നടി സുബിയുടെ യഥാര്‍ത്ഥ കോലം കണ്ട് ഞെട്ടി ആരാധകര്‍-മേക്കപ്പില്‍ ഒളിപ്പിക്കുന്നു.
സുബിയെ ഇഷ്ടപ്പെടാത്ത മലയാളികള്‍ ലോകത്തൊരിടത്തും ഉണ്ടാവുകയില്ല.കാരണം ലോകത്തിന്റെ ഏത് കോണില്‍ മലയാളിയുണ്ടോ അവിടെയെല്ലാം പോയി പരിപാടി അവതരിപ്പിച്ച് താരമായതാണ് സുബി സുരേഷ് എന്ന താരസുന്ദരി.
കോമഡി സംഘത്തിനൊപ്പമായിരുന്നു സുബിയുടെ എല്ലാ യാത്രകളും അവിടെ നിന്ന് സീരിയല്‍ സിനിമ കുട്ടിപ്പട്ടാളം എന്ന ഷോയുടെ അവതാരിക എന്നീ നിലകളിലെല്ലാം ശോഭിച്ചു നില്ക്കുന്നു.
നമ്മുടെ സുബിയുടെ ജന്മദിനമായിരുന്നു ഇന്ന്.അത് ലളിതമായി ആഘോഷിക്കുന്നതിനിടയിലാണ് അവര്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്ത് കൊണ്ട് ആരാധകര്‍ക്ക് ഞെട്ടല്‍ സമ്മാനിച്ചിരിക്കുന്നത്.
ഒരിക്കലും സുബിയെ ആരാധകര്‍ ഇങ്ങിനെ പ്രതീക്ഷിക്കില്ല.ചമയങ്ങളൊന്നുമില്ലാതെ പോസ്റ്റ് ചെയ്ത ഫോട്ടോക്ക് താഴെ അവര്‍ കുറിച്ചതിങ്ങനെ സലീം കുമാര്‍ പറയുന്നത് പോലെ ഇതാണ് ശരിക്കും ഞാന്‍.മറ്റെത് ഞാനെല്ലടാ.
എന്തായാലും സുബിയെ സ്നേഹിക്കുന്നവരെല്ലാം രസകരമായ കമന്റുകള്‍ ഇട്ടിട്ടുണ്ട്.സുബി സത്യത്തില്‍ മറ്റ് മടിമാരെ ചലഞ്ച് ചെയ്യണമായിരുന്നു.താങ്കളെ പോലെ ചായം തേക്കാതെ ഫോട്ടോ എടുത്ത് എത്ര പേര് പോസ്റ്റ് ചെയ്യുമെന്ന് അറിയാമായിരുന്നു.
അല്ലെങ്കില്‍ വേണ്ട സുബി എല്ലാവരും ജീവിക്കാന്‍ വേണ്ടിയല്ലെ ഓരോന്ന് ചെയ്യുന്നത്.നിങ്ങളും രജനീ കാന്തും ധീരന്ന്മാരാണെന്ന് തെളിയിച്ചു.
രൂപത്തിലും ഭാവത്തിലുമല്ല മനസ്സിന്റെ തിളക്കമാണ് പ്രധാനം.അത് വേണ്ടുവോളം നിങ്ങള്‍ക്കുണ്ട് സുബീ.
ഞങ്ങള്‍ ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു ഈ ജന്മദിനത്തില് നിങ്ങള്‍ക്ക്.
ഫിലീം കോര്‍ട്ട്.