സുരേഷ് ഗോപി മകന് ഗോകുലിന് കൊടുത്ത സമ്മാനം കണ്ടൊ? കുറച്ച് കൂടിപ്പോയോ.
മനസ്സറിഞ്ഞ് കൈയ്യറിഞ്ഞ് ഏവര്‍ക്കും എന്ത് സഹായവും കൊടുക്കുന്ന സൂപ്പര്‍ സ്റ്റാറാണ് സുരേഷ് ഗോപി.നമ്മളത് എടുത്ത് പറയേണ്ടി വരില്ല.നേരിട്ടനുഭവിച്ചവരുണ്ട്.അതിന്സാക്ഷിയായവരും നമ്മളായത് കൊണ്ടാണ് ജന സേവന പാതയില്‍ ആയ താരത്തിന് BJP
MP സ്ഥാനം നല്കി.അതിന്റെ ഗുണവും ജനങ്ങള്‍ക്ക് കിട്ടി.
ഇതൊന്നുമല്ല വാര്‍ത്ത താരത്തിന്റെ മൂത്ത പുത്രനാണ് ഗോകുല്‍ സുരേഷ് ഗോപി.യുവ നടന് കൂടിയായ ഗോകുല്‍ ഒരു സന്തോഷ വാര്‍ത്ത ഷെയര്‍ ചെയ്തിരിക്കുകയാണ്.
കോളേജില്‍ പഠിക്കുമ്പോള്‍ എന്റെ ഉള്ളില്‍ ഉദിച്ചൊരു മോഹമായിരുന്നു ഥാര്‍ വാങ്ങണമെന്നുള്ളത്.എന്നാല്‍ അത് അച്ഛനോട് പറഞ്ഞെങ്കിലും അദ്ദേഹം വാങ്ങിത്തന്നില്ല.മോഹം ഉള്ളിലൊതുക്കി കാലം കടന്നുപോകുന്നതിനിടയിലാണ് അച്ഛന് മഹീന്ദ്രയുടെ പുതിയ മോഡല്‍ ഥാര്‍ സമ്മാനമായി നല്‍കിയിരിക്കുന്നത്.തിരുവനന്തപുരം SS മഹീന്ദ്രയില്‍ നിന്നാണ് ഒക്ടോബര്‍ 2ന് ഥാര്‍ പുറത്തിറക്കിയത്.
അച്ഛന് അറിയാം മകന് എപ്പോള്‍ എന്ത് കൊടുക്കണമെന്ന്.അത് സമയമായപ്പോള്‍ കൊടുത്തു.ഇനി ഗോകുലത് ശ്രദ്ധയോടെ കൊണ്ട് നടക്കുക.ALL THE BEST.
ഫിലീം കോര്‍ട്ട്.