ഏറ്റവും മോശപ്പെട്ട പ്രവണതയാണ് ബോഡി ഷെയ്മിങ് ആളും തരവും നോക്കാതെ തടി കൂടിയാലും കുറഞ്ഞാലും പറഞ്ഞുകൊണ്ടേയിരിക്കും, ഇതുവരെ ആളുകള്‍ ഖുശ്ബുവിനെ കളിയാക്കിയത് തടിയുടെ പേരിലായിരുന്നെങ്കില്‍ ഇന്നത് മാറി തടി കുറഞ്ഞതിന്റെ പേരിലായിരിക്കുന്നു. ആരെയും ഞെട്ടിക്കുന്ന... Read More
khushbu sundar

അതനുഭവിക്കുന്നവര്‍ക്കേ അറിയൂ… എത്ര വേദനയാണെന്ന്, അതിനിരയായവര്‍ ആ അനുഭവം ഒരിക്കലും മറക്കില്ല സിനിമയിലെ സൂപ്പര്‍ താരങ്ങളായ നടി ഖുശ്ബുവിന്റെയും നടന്‍ സുന്ദര്‍ സിയുടെയും മകള്‍ അനന്തിത താന്‍ അനുഭവിച്ച ദുരന്തം പറയുകയാണ്…….. കുട്ടിക്കാലം മുതല്‍... Read More
ഉറ്റവരുടെ വേര്‍പാട് ഉള്‍ക്കൊള്ളുക എന്നത് വലിയ പ്രയാസമുള്ള കാര്യമാണ് അതിനുള്ള ശക്തി ദൈവം മീനക്കും മകള്‍ക്കും കുടുംബത്തിനും കൊടുക്കട്ടെ വിദ്യാസാഗറിന് യാത്രാമൊഴി നല്‍കാന്‍ മലയാള സിനിമയില്‍ നിന്ന് പോയത് ഇവരാണ്.. തെന്നിന്ത്യന്‍ നടി മീനയുടെ... Read More
വലിയ ദു:ഖത്തിലാണ് ആ കുടുംബം അതുകൊണ്ടു തന്നെ അവരുടെ ഏറ്റവും മാന്യത പുലര്‍ത്തേണ്ട സമയം കൂടിയാണിത് രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും പല താരങ്ങളും മീനയുടെ വീട്ടിലെത്തിയത് ഷൂട്ടിംഗ് വരെ താത്കാലികമായി നിര്‍ത്തിവെച്ചാണ്, അപ്പോള്‍ തന്നെ... Read More
‘ചിന്നത്തമ്പി’ എന്ന സിനിമയിറങ്ങി, അതിലൂടെ ഖുശ്ബു എന്ന നടി ആരാധകര്‍ക്ക് ദൈവമായി, ദൈവമായ ഖുശ്ബുവിന് അമ്പലം പണിതുകൊണ്ട് പൂജ തുടങ്ങി, മലയാളത്തിലും ഖുശ്ബു നിരവധി ചിത്രങ്ങളിലഭിനയിച്ചിട്ടുണ്ട്. വല്ലാതെ തടിച്ചു ചീര്‍ത്ത അവര്‍ പെട്ടന്ന് മെലിഞ്ഞതില്‍... Read More

നല്ല സിനിമക്ക് നല്ല കഥ തിരക്കഥ സംവിധായകന്‍ മാത്രം പോര.മികച്ചൊരു നിര്‍മ്മാതാവ് കൂടി വേണം ആ മികച്ച നിര്‍മ്മാതാവിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്.ചെന്നൈയിലെ പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവായ k.ബാലുവിനെയാണ് സിനിമക്ക് നഷ്ടപ്പെട്ടിരിക്കുന്നത്.തമിഴില്‍ ഏറ്റവും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ... Read More
തെന്നിന്ത്യന്‍ താരസുന്ദരിയാണ് നടി ഖുശ്ബു.ആന്ധ്രയില്‍ നിന്നാണ് തമിഴ് നാട്ടില്‍ എത്തിയത്.തമിഴ്‌നാട്ടില്‍ എത്തിയതോടെ അവരുടെ രാശി തെളിഞ്ഞു. ചിന്നതമ്പി എന്ന ചിത്രത്തിലഭിനയിച്ചതോടെ പ്രഭുവും ഖുഷ്ബുവും തമിഴ് ജനതയുടെ ദൈവങ്ങളായി.അവര്‍ക്കൊരു ക്ഷേത്രം വരെ പണിതു തമിഴ് നാട്ടിലെ... Read More