നടി തമന്നയുടെ അമ്മയെ കണ്ടിട്ടുണ്ടോ.. കാണുക അമ്മയും മകളും സുന്ദരികള്‍.. നല്ല വസ്ത്രവും…
അഭിനയിക്കാന്‍ തുടങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മലയാളത്തില്‍ എത്തിയത്.. അതിന് മുന്നേ മലയാളികളുടെ ഇഷ്ടം നേടിയ നടിയാണ് തമ്മന്ന ഭാട്ടിയ.. ഇപ്പോ അമ്മ രജനി ഭാട്ടിയയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് തമന്ന ഭാട്ടിയ കുറിച്ച വാക്കുകളാണ് ആരാധകരുടെ ഇടയില്‍ ശ്രദ്ധ നേടുന്നത്. താന്‍ അറിയുന്നതില്‍ വച്ച് ഏറ്റവും മനോഹരിയായ സ്ത്രീയാണ് അമ്മയെന്ന് തമന്ന പറയുന്നു.
ഗോള്‍ഡന്‍ ഷെയ്ഡിലുള്ള സ്റ്റോണുകളാല് തീര്‍ത്ത വയലറ്റ് ലെഹങ്കയില്‍ അതിമനോഹരിയായി തമന്ന പ്രത്യക്ഷപ്പെടുന്നു. അമ്മക്കൊപ്പമെങ്കിലും ഫ്രന്റ് ഓപ്പണ്‍ വസ്ത്രത്തിലായതും ചോദ്യം ചെയ്യുന്നവരുണ്ട്, അമ്മയുടെ അതേ സൗന്ദര്യമാണ് മകള്‍ക്ക് കിട്ടിയിരിക്കുന്നതെന്നാണ് ആരാധകരുടെ കമന്റ്.
പതിനാല് ലക്ഷത്തിനു മുകളില്‍ ആളുകളാണ് ഈ ചിത്രം ലൈക് ചെയ്തത്. അതേസമയം മലയാളത്തില്‍ ദിലീപിനൊപ്പം അഭിനയിച്ച ‘ബാന്ദ്ര’യാണ് തമന്നയുടേതായി ഈ അടുത്ത് തിയറ്ററുകളിലെത്തിയ ചിത്രം. നടിയുടെ മലയാളത്തിലെ അരങ്ങേറ്റം കൂടിയാണിത്. താര എന്ന ബോളിവുഡ് നടിയായി തമന്ന ചിത്രത്തിലഭിനയിക്കുന്നു. FC