മിടിയിട്ട് പിന്നിലേക്ക് നോക്കി നടി ഗോപിക.. മുന്നിലേക്കുള്ളത് വേറെയും.. എല്ലാമുണ്ട് ….
അഭിനയിച്ച സിനിമകളുടെ എണ്ണമല്ല ഗോപികയുടെ കുഞ്ഞു സൗന്ദര്യമാണ് മലയാളികളുടെ മനസ്സില്‍ കയറിയത്, ബാലതാരമായി വേഷമിട്ടുകൊണ്ട് സിനിമയില്‍ തിളങ്ങിയ ഗോപിക വൈകാതെ തന്നെ മികച്ച നായികയായി മാറുമെന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നു. അതിന്റെ ആദ്യപടിയായി നിറയെ ഗ്ലാമര്‍ ഫോട്ടോഷൂട്ടുകള്‍ താരം നടത്തുന്നു, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ഗോപിക സിനിമയിലേക്ക് എത്തുന്നത്. ശ്രദ്ധേയമായ ഒരു വേഷം തന്നെയായിരുന്നു അതില്‍ ചെയ്തത്. അനശ്വര അവതരിപ്പിച്ച മുഴുനീള കഥാപാത്രത്തെ പോലെ തന്നെ ഗോപികയും അതില്‍ അഭിനയിച്ച് കൈയടി നേടിയിരുന്നു. ആ സിനിമ വലിയ ഹിറ്റായി തീര്‍ന്നതും ഗോപികയ്ക്ക് ഗുണം ചെയ്തു. അതിലൂടെ കൂടുതല്‍ നല്ല അവസരങ്ങള്‍ താരത്തിന് ലഭിച്ചു .
അനശ്വരയുടെ ഒപ്പം തന്നെ വാങ്ക് എന്ന സിനിമയിലും ഗോപിക വേഷമിട്ടു. തമിഴിലും ഗോപികക്കു അവസരം കിട്ടി എന്തും താരത്തിന്റെ അഭിനയ മികവുതന്നെയാണ്. ഗ്ലാമറസ് ഫോട്ടോഷൂട്ടുകള്‍ ചെയ്യുന്നതിനോടൊപ്പം തന്നെ ഗോപിക നാടന്‍ ലുക്കിലും ഷൂട്ട് നടത്താറുണ്ട്. ഇപ്പോഴിതാ ദേവരാഗ് ഡിസൈന്‍ ചെയ്ത മനോഹരമായ ദാവണിയില്‍ അതിസുന്ദരിയായി മാറിയ ഗോപികയുടെ പുതിയ ചിത്രങ്ങളാണ് വൈറലാവുന്നത്. ജിബിന്‍ ആര്‍ട്ടിസ്റ്റാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. അരുണ്‍ ദേവാണ് ഈ കിടിലം ഷൂട്ടിന്റെ സ്റ്റൈലിംഗ്, ഷിബിന്‍ ആന്റണിയാണ് മേക്കപ്പ്. FC