അജ്ഞാതന്റെ വെടിയേറ്റ് നടന് മരിച്ചു-ഞെട്ടിക്കുന്ന വാര്‍ത്ത.
തോമസ് ജെഫേഴ്സണ്‍ ബേഡ് എന്ന അമേരിക്കന്‍
നടന് പ്രശസ്തിയിലേക്കുയര്‍ന്നത് പ്രമുഖ അമേരിക്കന്‍ സംവിധായകനായിരുന്ന സ്പൈക്ക് ലീ യുടെ
ചിത്രങ്ങളിലൂടെയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ
യാണ് തോമസ് ജെഫേഴ്സണിന് അജ്ഞാതരുടെ
വെടിയേല്‍ക്കുന്നത്.അക്രമികള്‍ എത്ര പേരുണ്ടായിരുന്നെന്നോ എന്തിനാണ് വെടിവെക്കാനുണ്ടായ കാരണമെന്നോ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഒരു വെടിവെയ്പ് നടന്നു എന്ന വിവരത്തെ തുടര്‍ന്നെത്തിയ പോലീസാണ് മരിച്ചത് പ്രശസ്ത നടന്
തോമസ് ജെഫേഴ്സണ്‍ ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞത്.ഒറ്റ വെടിയേറ്റതോടെ തന്നെ മരണം സംഭവിച്ചതായാണ് പ്രാധമിക വിവരം.എന്നാല്‍ ദേഹത്ത് നിരവധി ബുള്ളറ്റുകള്‍ കയറിയതിന്റെ അടയാളങ്ങളുണ്ട്.
സ്പൈക്കലീയുടെ ഹിറ്റ് ചിത്രങ്ങളായ ക്ലോക്കേഴ്സ് ചി രാക്-ബാംബ്യൂ സില്‍ഡ്,ഹിഗോട്ട് ഗെയിം ദി സ്വീറ്റ ബ്ലഡ് ഓഫ് ജീസസ്സ്,റെഡ് ബൂക്ക് സമ്മര്‍ തുടങ്ങി ലീയുടെതല്ലാത്ത നിരവധി ചിത്രങ്ങളിലും തോമസ് ജെഫേഴ്സണ്‍ അഭിനയിച്ചിട്ടുണ്ട്.70ാം വയസ്സിലാണ് താരത്തിന് അക്രമികളില്‍ നിന്ന് വെടിയേല്‍ക്കേണ്ടി വന്നതും മരണത്തിന് കീഴടങ്ങിയതും .തോമസ് ജെഫേഴ്സിന് ആദരാഞ്ജലികള്‍.
ഫിലീം കോര്‍ട്ട്.