ആരാധകരുടെ പ്രിയ നായിക വീണാ നായര്‍ ഭര്‍ത്താവുമായി പിരിഞ്ഞു.. അഭിനയത്തിന് വേണ്ടി ജീവിതം……
ചെറിയ വേഷങ്ങളില്‍ തുടങ്ങി വലിയ വേഷങ്ങള്‍ ചെയ്തു കൊണ്ട് അഭിനയ ലോകത്ത് നിറഞ്ഞു നില്ക്കുന്ന പ്രിയ നടിയും ബിഗ് ബോസ് താരവുമായിരുന്ന വീണാ നായര്‍ വിവാഹ ജീവിതം അവസാനിപ്പിച്ച് സ്വതന്ത്രയായി, ദാമ്പത്യകെട്ടുപാടുകള് അഭിനത്തിന് തടസമാകുന്നത് തന്റെ കലാജീവിതത്തിന് വെല്ലുവിളിയാകുന്നത് സഹിക്കാവുന്നതിലും അപ്പുറമായതു കൊണ്ടാണ് വേദനയോടെയാണെങ്കിലും ഈ കടുത്ത തീരുമാനത്തില്‍ എത്തിയത്.
സ്നേഹത്തോടെ കഴിഞ്ഞ ദാമ്പത്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് അവര്ക്കുതന്നെയെ അറിയൂ എന്നതാണ് സത്യം എന്തായാലും നല്ല തീരുമാനം, കാരണം മറ്റുള്ളവരെ ബോധിപ്പിക്കാനാണ് പലരും ഞങ്ങളാണ് ഏറ്റവും നല്ല ഭാര്യ ഭര്‍ത്താക്കര്‍ എന്നുകാണിക്കാന് എല്ലാം ഉള്ളിലൊതുക്കി അഭിനയിക്കുകയാണ് അതുകൊണ്ട് ഇവിടെ നഷ്ടപ്പെടുന്നത് രണ്ടു പേര്‍ക്കും നല്ലൊരു ജീവിതമാണ്.
സുരേഷ് ഭൈമിയായിരുന്നു വീണയുടെ ഭര്‍ത്താവ് ഇവര്‍ക്കൊരു മകനുണ്ട്, തട്ടീം മുട്ടിംയിലെ കോകിലയും, വെള്ളിമൂങ്ങയിലെ കൊച്ചേട്ടന്റെ ഭാര്യയായ പഞ്ചായത്ത് പ്രസിഡന്റും എക്കാലത്തെയും മികച്ച വേഷമാണ് വീണയുടേത്… ചെറിയ വേഷങ്ങളില്‍ ഇത്രയും തിളങ്ങി നില്ക്കാന് കഴിഞ്ഞ വീണക്ക് ജീവിതത്തിലും തുടര്‍ന്നുള്ള കാലം നന്നായി തിളങ്ങാനും തന്നെ അറിയുന്ന ഒരാളെ വിവാഹം കഴിച്ചു ജീവിക്കാനും കഴിയട്ടെ എന്നാശംസിക്കുന്നു. FC