നടി വീണനായരും ഭര്‍ത്താവും വേര്‍പിരിഞ്ഞെന്ന വാര്‍ത്ത ആഘോഷിച്ചവര്‍ കണ്ണ് തുറന്നു കാണുക…..
വിവാഹിതരായ സെലിബ്രിറ്റികളെ ഒന്നിച്ചു കാണുകയെന്നത് ചില മാധ്യമങ്ങള്‍ക്കും കൂലി എഴുത്തുകാര്‍ക്കും അത്ര താത്പര്യമുള്ള കേസല്ല അതുകൊണ്ടു തന്നെ അവര്‍ക്കിടയിലേക്കു നുഴഞ്ഞുകയറി നൂലന് പണിയെടുക്കലാണ് പ്രധാനഹോബി, അവരുടെ ഇത്തരം ആഘോഷങ്ങളില്‍ കുറ്റിയറ്റുപോയ താരദമ്പതികളും ഉണ്ട്, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടി വീണ നായരുടെ കുടുംബത്തിലേക്ക് ചിലര്‍ നുഴഞ്ഞു കയറി, കൊടുത്ത വാര്‍ത്തയിങ്ങനെ വീണയും ഭര്‍ത്താവ് സ്വാതി സുരേഷ് ഭൈമിയും വേര്‍പിരിഞ്ഞു, ഇനിയവര്‍ ഒന്നിക്കില്ല…
അങ്ങനെയാണ് പല തലക്കെട്ടുകളില്‍ വാര്‍ത്തകള്‍ വന്നു പലരും താരസുന്ദരിയെ വിളിച്ചു ചോദിച്ചു എന്താ കേള്‍ക്കുന്നത് ശാരിയാണോ എന്നെല്ലാം, ഒന്നിച്ചു ഒരുവീട്ടില്‍ കഴിയുന്ന വീണയെന്തുപറയാന്, പക്ഷെ അവര്‍ ഭര്‍ത്താവിനൊപ്പം പല വേദികളിലും നിറഞ്ഞു നിന്നാണ് വ്യാജ വാര്‍ത്തകരുടെ മുഖത്ത് തുപ്പുന്നത്, നല്ല ദമ്പതികളെ വട്ടം ചുറ്റിക്കുന്ന ഇത്തരം ചീപ് ഷോകള്‍ പലരും നേരിട്ടിട്ടുണ്ട് പ്രതികരിച്ചിട്ടുണ്ട്, എന്നാല്‍ പ്രതികരിക്കാതെ മാന്യമായി ഭര്‍ത്താവിനും മകനുമൊപ്പം ഒരു പരിപാടിക്കെത്തിയ വീണയും സുരേഷും ക്യാമറ കണ്ണുകളില്‍ പതിഞ്ഞതോടെയാണ് വ്യാജവാര്‍ത്തക്കാര്‍ പെട്ടത്, താരമായതുകൊണ്ട് കുറച്ചാളുകള്‍ കാണുമെന്നതുകൊണ്ട് അവരുടെ ദാമ്പത്യം തകര്‍ക്കാതിരിക്കുക. FC