നടന് വിശാല്‍ രണ്ടാം വിവാഹത്തിന്-വധുവിനെ കണ്ടൊ?നമ്മുടെ ജ്വാലമോളാണ്.
രജനി നടരാജായിരുന്നു നടന് വിഷ്ണു വിശാലിന്റെ
ഭാര്യ.എന്നാല്‍ അവര്‍ക്കൊരു പ്രശ്നമുണ്ടായിരുന്നത്രേ.വിഷ്ണു ആരെയും നോക്കരുത്.തൊട്ടഭിനയിക്കരുത്.വിശേഷങ്ങളറിയാന്‍ വിളിക്കരുത്.സ്നേഹം ഒട്ടും കുറവുണ്ടായിരുന്നില്ല.
എന്നാല്‍ രജനിക്ക് വിഷ്ണു ഇടംവലം തിരിയാതെ നില്‍ക്കണം.ഒരു ആക്ടറെ സംബന്ധിച്ച് ഒരിക്കലും നടക്കാത്ത് കാര്യം. മാത്രമല്ല അത്ര വലിയ നടനുമായിരുന്നില്ല വിഷ്ണു.തര്‍ക്കം മൂര്‍ച്ഛിക്കുന്നതിനിടെയാണ്
വിഷ്ണു വിശാലും അമല പോളും നായികനായകന്മാരായ രാക്ഷസന് വമ്പന്‍ വിജയമായത്.അതോടെ വിഷ്ണു സൂപ്പര്‍ നടനുമായി.
വിഷ്ണു രജനിയെ നിയമപരമായി ഭാര്യാസ്ഥാനത്ത് നിന്ന് മാറ്റി.അന്ന് ഇറങ്ങിയ ഗോസിപ്പില്‍ അമലപോളിനെ വിഷ്ണു കെട്ടുമെന്നും അതുകൊണ്ട് രജനിയെ ഒഴിവാക്കിയെന്നും വാര്‍ത്ത വന്നു.പക്ഷെ അതൊന്നും നടന്നില്ല.എന്ന് മാത്രമല്ല അതിലും സൂപ്പറായ ഒരാളെ
തന്നെ വിഷ്ണുവിന് കാമുകിയായി കിട്ടി.
ഇന്ത്യന്‍ ബാറ്റ്മിന്റണ്‍ താരം ജ്വാലഗുട്ടയെ.അത് ഗോസിപ്പായി തള്ളിയവരുണ്ട്.എന്നാല്‍ ഇതാ അവരുടെ വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുന്നു.ജ്വാലയുടെ ജന്മദിനത്തിലാണ് വിവാഹക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.
ജന്മദിനാശംസകള് ജ്വാല.ജീവിതത്തിന് ഒരു പുതിയ തുടക്കം പോസറ്റീവായിരിക്കാം.നല്ലൊരു ഭാവിക്കായ് ഒന്നിച്ച് പ്രവര്‍ത്തിക്കാം.നമുക്കും ആര്യനും നമ്മുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ചുറ്റുമുള്ളവര്‍ക്കുമായി എല്ലാവരുടെയും അനുഗ്രഹം വേണം എന്ന കുറിപ്പിനൊപ്പം ജ്വാലയുടെ കൈയ്യില്‍ അണിയിച്ച വിവാഹമോതിരത്തിന്റെ ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.
വിഷ്ണുവിന്റെ ആദ്യ ബന്ധത്തിലെ മകനാണ് ആര്യന്.ALL THE BEST വിശാല്‍ ജ്വാല.
ഫിലീം കോര്‍ട്ട്.