വിവാഹം കഴിക്കാതെ നില്ക്കുന്ന താര പുത്രിമാര്‍.. ലാലേട്ടന്റെ മകള്‍. സുരേഷ് ഗോപി. ജയറാം…….
ലാലേട്ടന്റെ മകള്‍ വിസ്മയക്ക് 31 വയസ്സ്, സുരേഷ് ഗോപിയുടെ മകള്‍ ഭവാനിക്കും ഭാഗ്യക്കു 30 വയസ്സ് കഴിഞ്ഞു കാണും, ജയറാമിന്റെ മകള്‍ മാളവികക്ക് 26 കഴിഞ്ഞു, പ്രിയദര്‍ശന്റെ മകള്‍ കല്യാണിക്ക് വയസ്സ് 30 ല്‍ എത്തിയിരിക്കുന്നു.. മേനകയുടെ മകള്‍ കീര്‍ത്തിസുരേഷും 30 ന്റെ നിറവിലാണ്, നടന് കൃഷ്ണകുമാറിന്റെ മകള്‍ അഹാനക്കും 27 കഴിഞ്ഞു, ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മിക്ക് വയസ്സ് 37 കഴിഞ്ഞിരിക്കുന്നു, കമലഹാസന്റെ മകള്‍ ശ്രുതി ഹാസന് വയസ്സ് 36 കഴിഞ്ഞിരിക്കുന്നു, സൂപ്പര്‍ താരങ്ങളടക്കമുള്ളവര്‍ തങ്ങളുടെ മക്കളെ എല്ലാ രീതിയിലും കഴിവുള്ളവരാക്കി വിവാഹം കഴിപ്പിക്കാനായാണ് കാത്തിരിക്കുന്നത്..
മോഹന്‍ലാലിന്റെ മകന് പ്രണവ് കല്യാണിക്ക് ചേര്‍ന്ന വരനാകുമെന്ന് ആരാധകര്‍ കരുതുന്നു.. അത് നടക്കുമോ ഇല്ലേ എന്നൊന്നും അറിയില്ലെങ്കിലും യാത്രകളെ ഇഷ്ടപെടുന്നവരാണ് രണ്ടുപേരും, സുരേഷ് ഗോപിക്ക് ഒരാളല്ല രണ്ടാളുണ്ട് താരവും ഒന്നും കാണാതെ അവരെ പിടിച്ചു വെക്കില്ല… അഹാന കൃഷ്ണകുമാറും യാത്രകളുടെ കളിത്തോഴിയാണ് നല്ലത് കണ്ടു സ്വന്തമാക്കാനുള്ള പ്രാപ്തിയുള്ള താരപുത്രി കൂടിയാണ് അഹാന, നടന് വിശാലിന്റെ വില്ലത്തരം കാരണമാണ് ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മി വിവാഹിതയാകാതിരിക്കുന്നത്, കമലഹാസന്റെ മകളും പ്രണയ പരാജയം നുകര്‍ന്നാണ് നില്‍ക്കുന്നത്, ഒരു കാര്യത്തില്‍ മലയാളികള്‍ക്ക് അഭിമാനിക്കാം നമ്മുടെ സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍ അടിപൊളിയാണ് ഒരു പറയിപ്പിക്കലും ഇല്ലാതെ നല്ല കുട്ടികളായാണ് ജീവിക്കുന്നത്. FC