മരിച്ച റിഫയുടെ ഞെട്ടിക്കുന്ന ശബ്ദരേഖ പുറത്ത് ‘ജംഷാദ് തോണ്ടിക്കൊണ്ടിരിക്കുന്നു, പുലരും വരെ ഉറങ്ങിയില്ല’….

കരഞ്ഞുകാണിച്ച ഭര്‍ത്താവാണോ ആ കുഞ്ഞപെങ്ങള് റിഫയെ ചതിച്ചതെന്ന് മാത്രം അറിഞ്ഞാല്‍ മതി, ഇത്തരം അഭിനയം തൊഴിലാക്കിയവന് ആരുടെയും വേദന തിരച്ചറിയാന്‍ കഴില്ല… അവരെക്കാള്‍ ഉച്ചത്തില്‍ ഇവര്‍ മോങ്ങും, എന്തായാലും സത്യം പുറത്തു വരണം കാരണം അത്തരം ഞെട്ടിക്കുന്ന ശബ്ദ സന്ദേശങ്ങളാണ് പുറത്തു വരുന്നത് .
ഒപ്പം കിടക്കാന്‍ കൂടിയ സുഹൃത്തു ശരീരത്തില്‍ തൊട്ടുകളിക്കുമ്പോള്‍ കാവലാകേണ്ടവന്‍ ഒന്നുമറിയാത്തവനെ പോലെ പുറത്തിറങ്ങി പോയിരിക്കുന്നു.. പിന്നെ അവള്‍ക്ക് മരിക്കുകയല്ലാതെ എന്തു രക്ഷ അതാണ് യുട്യുബറും വ്ളോഗറുമായ റിഫ മെഹ്നുവിനു സംഭവിച്ചതെന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്.
ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വ്ലോഗറും യുട്യൂബറുമായ റിഫ മെഹ്നുവിന്റെ മരണത്തിലെ ദുരൂഹത വര്‍ധിപ്പിച്ച് ഓഡിയോ സന്ദേശം പുറത്ത്. മരണപ്പെടുന്നതിന്റെ മണിക്കൂറുകള്‍ക്കു മുന്‍പ് റിഫ മെഹ്നു അടുപ്പമുള്ള ഒരാള്‍ക്ക് അയച്ച ശബ്ദ സന്ദേശമാണു പുറത്തു വന്നിരിക്കുന്നത്.
റിഫയും ഭര്‍ത്താവ് മെഹ്നാസും മറ്റു കുടുംബങ്ങളൊടൊപ്പം ഫ്ലാറ്റ് പങ്കിട്ടാണു താമസിച്ചിരുന്നത്. കൂടെ താമസിച്ചിരുന്ന ഒരാള്‍ക്കെതിരെയുള്ള ആരോപണങ്ങളാണു ശബ്ദ സന്ദേശത്തിലുള്ളത് ഓഡിയോ സന്ദേശത്തില്‍ റിഫ പറയുന്നത് ഇങ്ങനെയാണ് ”മെഹ്നു ഉണ്ട് എന്ന ധൈര്യത്തിലാണ് ഞാന്‍ ഉറങ്ങുന്നത്. ഇന്നലെ ബുര്‍ജ് ഖലീഫയിലൊക്കെ പോയി വന്ന ക്ഷീണത്തിലാണു ഞാന്‍ ഉറങ്ങുന്നത്. ഉറങ്ങിപ്പോയപ്പോഴാണ് ഈ ചങ്ങാതി, ജംഷാദ് എന്നെ ഇങ്ങനെ തോണ്ടി വിളിക്കുന്നത്. ഫാന്‍ ഓഫാക്കുന്ന്. എന്തൊക്കെയോ കളിക്കുന്നു. ഞാന്‍ മെഹ്നു ഉണ്ട് എന്ന ധൈര്യത്തിലാണ് റൂമില്‍ കിടന്നുറങ്ങുന്നത്.
ജംഷാദ് എത്ര ഫ്രണ്ടായാലും, ഒറ്റയ്ക്കൊക്കെ കിടന്നുറങ്ങുമ്പോള്‍ ഏതൊരാള്‍ക്കും എന്തെങ്കിലും തോന്നും. ഞാന്‍ കിടക്കുന്നത് മെഹ്നു ഉണ്ടാകുമെന്ന ധൈര്യത്തിലാണ്. നോക്കുമ്പോള്‍ മെഹ്നു പോയിരിക്കുന്നു. എനിക്കു നല്ല ദേഷ്യം വന്നു. പുലര്‍ച്ചെ വരെ ഉറങ്ങാതെ കാത്തിരിക്കേണ്ടി വന്നു. കാരണം ജംഷാദ് ഇങ്ങനെ തോണ്ടിക്കൊണ്ടിരിക്കുന്നു. ആര്‍ക്കാ എപ്പോഴാ മനസു മാറുക എന്നറിയില്ലല്ലോ. ഇതിന്റെ ഒന്നും ചിന്ത മെഹ്നുവിന് ഇല്ല”-എന്നാണ് റിഫ പറയുന്നത് മാത്രമല്ല കൂടുതല്‍ ശബ്ദ സന്ദേശങ്ങള്‍ പുറത്തുവരാനുണ്ട് എന്നാണ് അറിയുന്നത് FC