സീരിയല്‍ താരങ്ങളായ മൃദുലയും യുവയും അച്ഛനമ്മമാരായി.. കുഞ്ഞിന്റെ ആദ്യ ഫോട്ടോയിതാ..
വിശേഷങ്ങള്‍ പങ്കുവെച്ചു പരിചയമുള്ള സീരിയല്‍ താരങ്ങളാണ് സീരിയല്‍ താര ദമ്പതികളായ മൃദുലയും യുവയും വിവാഹം കഴിഞ്ഞു വയറില്‍ കുഞ്ഞായതുമുതല് ആരാധകര്‍ക്ക് അപ്ഡേറ്റ് കൊടുക്കുന്ന താരങ്ങള്‍ കുഞ്ഞു പിറന്നതും ആഘോഷിക്കുകയാണ് ആദ്യഫോട്ടോയും പുറത്തുവിട്ടു, ഇരുവരും ആ സന്തോഷ വാര്‍ത്ത പങ്കുവെച്ചെത്തിയിരിക്കുകയാണ്, മൃദുല ഒരു ‘അമ്മ ആയിരിക്കുകയാണ്, താരങ്ങള്‍ ഈ സന്തോഷ വാര്‍ത്ത കഴിഞ്ഞ ദിവസം രാത്രി ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവെച്ചത്. ഇരുവരുടയും പോസ്റ്റിനു താഴെയായി ഇങ്ങനെ ഒരു കുറിപ്പും പങ്കുവെച്ചിരുന്നു. ദൈവം ഞങ്ങള്‍ക്ക് ഒരു പൊന്നോമന പെണ്‍കുഞ്ഞിനെ നല്‍കിയിരിക്കുകയാണ്, ഈശ്വരനോട് ഒരുപാടു നന്ദി. ഇത്രയും നാള് കൂടി നിന്ന് പ്രാര്‍ത്ഥിച്ച സുഹൃത്തുക്കള്‍ക്കും നന്ദി.
കുഞ്ഞിന്റെ കൈയില്‍ യുവ പിടിച്ചിരിക്കുന്ന ഫോട്ടോയാണ് പങ്കുവെച്ചിരിക്കുന്നത് കഴിഞ്ഞ ദിവസം രാത്രി 12 മണിയോട് ആയിരുന്നു ഇരുവരും സന്തോഷമുഹൂര്‍ത്തം തങ്ങളെ സ്നേഹിക്കുന്നവര്‍ക്കായി പങ്കുവെച്ചത്, അമ്മക്കും കുഞ്ഞിനും ദൈവാനുഗ്രഹമുണ്ടാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. FC