Film Court

ബാലനടിയായും നായിക നടിയായും അവതാരികയായും മലയാളികള്‍ക്കിടയില്‍ നിറഞ്ഞ് നില്‍ക്കുന്ന താരസുന്ദരിയാണ് ശാലിന്‍ സോയ.മല്ലുസിംഗ് എന്ന ചിത്രത്തില്‍ തിളങ്ങിയ ശാലിന്‍ നവ മാധ്യമങ്ങളിലും സജീവമാണ്.അവരിട്ട ഒരു പോസ്റ്റില്‍ ചിന്തിക്കാനുള്ളതും പിന്‍തുടരാനുള്ളതുമുണ്ട് . മമ്മിയറിയാതെ താന്‍ ചെയ്ത... Read More
കഴിഞ്ഞ ദിവസമാണ് ബാലനടിയായി സിനിമയിലെത്തി പ്രേക്ഷകരുടെ മാനസപുത്രിയായ മീനാക്ഷി സഹായ അഭ്യര്‍ത്ഥന നടത്തി ഒരു പോസ്റ്റ് ഇട്ടത്.എന്നാല്‍ അതിന് S.കുമാര്‍ വണ്ടൂര്‍ എന്ന പേരില്‍ ഒരു മറുപടി വന്നു.അതിന് മീനാക്ഷിയും കൊടുത്തു കിടിലന്‍ ഉത്തരം.... Read More
ഏറ്റവും വേഗത്തില്‍ ആരാധകരുടെ ഹൃദയം കവര്‍ന്ന നടിയാണ് ജാക്വലിന്‍ ഫെര്‍ണാണ്ടസ്.ബോളിവുഡിലൂടെയാണ് ശ്രീലങ്കന്‍ വംശജരായ ജാക്വലിന്‍ ഇന്ത്യന്‍ സിനിമയില്‍ എത്തിയത്.ഹൗസ് ഫുള്‍,മര്‍ഡര്‍,റേസ്2 എന്നീ ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റുകളായതോടെ ജാക്വലിനും വളര്‍ന്നു.അഭിനയത്തിലൂടെ ആരാധകരുടെ മനം കവര്‍ന്ന ജാക്വലിന്‍... Read More
അഹാന കൃഷ്ണകുമാര്‍ ഇന്നവര്‍ ഒരു നടി എന്നതിലുപരി സോഷ്യല്‍ വര്‍ക്കര്‍ കൂടിയാണ്.നടന്‍ കൃഷ്ണകുമാറിന്റെയും സിന്ധുകൃഷ്ണ കുമാറിന്റെയും നാല് സുന്ദരി പെണ്‍മക്കളില്‍ മൂത്തവളാണ്അഹാന.യുവ സൂപ്പര്‍ ഹീറോകള്‍ക്കൊപ്പം നായികയായി തിളങ്ങിനില്‍ക്കുന്ന അഹാനക്ക് സ്വന്തമായി യൂടൂബ് ചാനലുണ്ട്.അഹാനക്ക്മാത്രമല്ല കൃഷ്ണകുമാറിനും... Read More
പതിറ്റാണ്ടുകളോളം കലാരംഗത്ത് നിറഞ്ഞു നിന്ന ദീര്‍ഘ വീക്ഷണമുള്ള എളിയ കലാകാരനായിരുന്നു K.P.കുഞ്ഞിരാമന്‍ 87ാം വയസ്സിന്റെ പൂര്‍ണ്ണതയിലെത്തിയതിന് ശേഷം അദ്ദേഹം വിടവാങ്ങിയിരിക്കുകയാണ്. ഒരുക്കിയ രംഗപടങ്ങളുടെ ഓര്‍മ്മക്കുറിപ്പുകള്‍ മാത്രമാണ് അവശേഷിക്കുന്നത്.മികച്ച ചിത്രകാരന്‍ ,ശില്പി.നാടക കലാകാരന്‍ എല്ലാം തികഞ്ഞ... Read More
എന്താണിങ്ങനെ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നറിയില്ല.ഭാഷക്കതീതമായി ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും പല തരത്തില്‍ കലയുമായി ബന്ധപ്പെട്ടവര്‍ മരണത്തിന് കീഴടങ്ങുന്നു.ഈ പുതിയ വര്‍ഷത്തിലെ ഏറ്റവും വലിയ നഷ്ടമാണ് ഇന്ന് സംഭവിച്ചിരിക്കുന്നത്.38ാം വയസ്സില്‍ എത്തിയ ജെസീക്ക കാംപെല്‍ എന്ന അമേരിക്കന്‍ നടിയാണ്... Read More
വലിയ സ്‌ക്രീനില്‍ നിന്ന് വന്ന് ചെറിയ സ്‌ക്രീനിലൂടെ താരമായ നടിയാണ് ശാലുകുര്യന്‍ വലുതില്‍ നിന്ന് ചെറുതിലെത്തിയപ്പോഴാണ്താരസുന്ദരിക്ക് സ്വീകാര്യത വര്‍ദ്ധിച്ചത് എന്നതാണ് യാഥാര്‍ത്ഥ്യം.സീരിയലുകളേക്കാള്‍ ഹാസ്യ പരമ്പരകളാണ് താരത്തിന് റേറ്റിങ്കൂട്ടിയതും ആരാധകരെ കൂട്ടിയതും. 2017ല്‍ ശാലു മെല്‍വിനെ... Read More
ലോക്ക്ഡൗണിനിടെയാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മുക്കയുംയുവ നടനും മകനുമായ ദുല്‍ഖര്‍ സല്‍മാനും കുടുംബത്തോടൊപ്പംപനമ്പള്ളി നഗറിലെ വീട് വിട്ട് വൈറ്റിലയില്‍ നിര്‍മ്മിച്ച പുതിയകൊട്ടാരത്തിലേക്ക് താമസം മാറിയത്.പല താരങ്ങളും ഈ വീട്ടില്‍സന്ദര്‍ശനം നടത്തിയത് വാര്‍ത്തയായിരുന്നു.പൃഥ്വിരാജ് ഫാമിലി,ഫഹദ് നസ്രിയ തുടങ്ങിയ... Read More
ഹീറോ ആന്റ് വില്ലന്‍ ഇവര്‍ തമ്മിലുളള പോരാട്ടം ആണ് ചിത്രത്തിന്റെ hard coreസബ്ജക്ട്. JD(വിജയ്)എന്ന alocholic hero massy പ്രൊഫസര്‍ ഭവാനി(വിജയ് സേതുപതി) എന്ന super cool വില്ലന്‍.ഇതിലേക്ക് കോളേജ് juvenile jail,drusg ഒക്കെ... Read More
കാശ്മീര്‍ താഴ്‌വര മഞ്ഞ് പുതച്ച് കിടക്കുകയാണ് റോഡും വീടും തോടും മലകളും മരങ്ങളും മഞ്ഞ് പാളികള്‍ക്കിടയിലാണ് 2 ഇഞ്ച്കനത്തില്‍ വീണ് കിടക്കുന്ന മഞ്ഞ് JCB ഉപയോഗിച്ച് മാറ്റിയാണ്റോഡ് സഞ്ചാര യോഗ്യമാക്കുന്നത്.വീട് വിട്ട് ആരും അനാവശ്യമായി... Read More

You may have missed