അരയില്‍ റിങ്ങിട്ട് അഹാന കളിക്കുന്നത് കണ്ടില്ലെ? ക്ഷമയോടെ വീഡിയോ എടുത്ത…… –
അഹാന കൃഷ്ണകുമാര്‍ ഇന്നവര്‍ ഒരു നടി എന്നതിലുപരി സോഷ്യല്‍ വര്‍ക്കര്‍ കൂടിയാണ്.നടന് കൃഷ്ണകുമാറിന്റെയും സിന്ധു
കൃഷ്ണ കുമാറിന്റെയും നാല് സുന്ദരി പെണ്മക്കളില് മൂത്തവളാണ്
അഹാന.യുവ സൂപ്പര്‍ ഹീറോകള്‍ക്കൊപ്പം നായികയായി തിളങ്ങി
നില്ക്കുന്ന അഹാനക്ക് സ്വന്തമായി യൂടൂബ് ചാനലുണ്ട്.അഹാനക്ക്
മാത്രമല്ല കൃഷ്ണകുമാറിനും സിന്ധുവിനും അഹാനക്കും ഇഷാനിക്കും ദിയക്കും
ഹന്സികക്കും അടക്കം ഒരു കുടുംബത്തിലെ
ആറ് പേര്‍ക്കും യൂടൂബില്‍ ചാനലുണ്ട്.ഇതൊരു പക്ഷെ യൂടൂബ് ചരി
ത്രത്തില്‍ ആദ്യമായിട്ടായിരിക്കും കംബ്ളീറ്റ് യൂടൂബ് ഫാമിലി എന്നത്. യൂടൂബ് കൂടാതെ ഇന്‍സ്റ്റഗ്രാമിലും ഇവര്‍ താരങ്ങള്‍ തന്നെയാണ്
കുടുംബത്തിന്റെ സകല വിശേഷങ്ങളും പോസ്റ്റ് ചെയ്യുന്ന അഹാന ഇത്തവണ ഹൂലഹൂപ്പ് ഡാന്സുമായാണ് വന്നിരിക്കുന്നത്.
സ്ലീവ്ലെസ് ബനിയന് ധരിച്ചാണ് അഹാന വളയം അരയില്‍ കുരുക്കി താളത്തില്‍ ചലിപ്പിക്കുന്നത്.ഈ വീഡിയോ പകര്‍ത്തിയത്
താരസുന്ദരിയുടെ അമ്മ സിന്ധു കൃഷ്ണകുമാറാണ്.അതിനെ കുറിച്ച് അഹാന പറയുന്നത് – വളരെ ക്ഷമയാണ് അമ്മക്ക്.എത്ര തവണ
റീടേക്ക് എടുക്കേണ്ടി വന്നാലും അമ്മക്ക് ഒരു മടിയുമില്ല ഒപ്പം തന്നെ കട്ടക്ക് നില്ക്കും അതില്‍ അമ്മയെ സമ്മതിക്കുക തന്നെ വേണം.
അഹാനയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം താരസുന്ദരിയെ കാണണം കല്ല്യാണം കഴിക്കണം എന്നെല്ലാം പറഞ്ഞ് ഒരു അക്രമി എത്തിയതും മതില് ചാടി കടന്നതും ഫസലെന്ന അയാളെ പോലീസ് അറസ്റ്റ് ചെയ്തതും വാര്‍ത്തയായിരുന്നു.
അഹാന ആരോഗ്യം സംരക്ഷിക്കുന്നവര്‍ക്ക് ഈ ഡാന്‍സ് പരീക്ഷിക്കാം അല്ലെ?.
ഫിലീം കോര്‍ട്ട്.