അനുപമ പരമേശ്വരന്റെ ലിപ്പ്ലോക്ക് രംഗങ്ങള്‍ പുറത്ത്.. കണ്ടത് ലക്ഷങ്ങള്‍.. ഉടന്‍ വലിയ സ്ക്രീനിലും….
പ്രേമം കഴിഞ്ഞതോടെ പല സിനിമകളിലായി പ്രണയിച്ചു നടക്കുകയാണ് മലയാളത്തിന്റെ നടി അനുപമ പരമേശ്വരന്, താരസുന്ദരി നായികയായെത്തുന്ന തില്ലു സ്ക്വയര്‍ സിനിമയുടെ പ്രമൊ ടീസര്‍ വൈറലാകുന്നു. ഗ്ലാമറസ്സായെത്തുന്ന അനുപമ തന്നെയാണ് ടീസറിന്റെ പ്രധാന ആകര്‍ഷണം. അനുപമയുടെ ഏറ്റവും ഗ്ലാമറസ്സായ വേഷമാകും ഈ ചിത്രത്തിലേതെന്നും റിപ്പോര്‍ട്ട് ഉണ്ട്. 2022 ല്‍ പുറത്തിറങ്ങി ക്രൈം കോമഡി ചിത്രം ഡിലെ തില്ലുവിന്റെ തുടര്‍ഭാഗമാണ് ഈ സിനിമ.
ഇതിലെ ഒരു ലിപ്പ്ലോക്ക് രംഗം കണ്ടത് ലക്ഷകണക്കിന് ആരാധകരാണ്.. അതുകൊണ്ടുതന്നെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും വലിയ പ്രതീക്ഷയിലാണ് ഇപ്പോഴേ വിജയം ഉറപ്പിച്ചു കഴിഞ്ഞു, മാലിക് റാം ആണ് സംവിധാനം. സിദ്ദു ജൊന്നാലഗഢ നായകനാകുന്നു. ചിത്രം സെപ്റ്റംബര്‍ 15ന് തിയറ്ററുകളിലെത്തും. FC