സീരിയല്‍ നടി അര്‍ച്ചന സുശീലന് പറയുന്നു- സൗഹൃദം നടിച്ച് അടുത്ത് കൂടിയവര്‍ ചതിച്ചു.
ആല്‍ബങ്ങളിലൂടെയായിരുന്നു അര്‍ച്ചന സുശീലന്റെ അഭിനയ രംഗത്തേക്കുള്ള ആദ്യത്തെ ചുവട് വെപ്പ്.അവിടെ നിന്ന് ടെലിവിഷന്‍ സീരിയലുകളിലെത്തിയ അര്‍ച്ചനക്ക് കിട്ടിയതിലേറെയും വില്ലത്തിയുടെ വേഷങ്ങളായിരുന്നു.വില്ലത്തിയെ പൊതുവേ ഇഷ്ടപ്പെടാത്ത പ്രേക്ഷകര്‍ക്ക് അര്‍ച്ചന സുശീലന്റെ നോട്ടവും സംസാരങ്ങളും ഇഷ്ടമായി.എന്നാല്‍ തനിക്ക് സൗഹൃദങ്ങള്‍ മൂലമുണ്ടായ നഷ്ടങ്ങളെ കുറിച്ചാണ് അര്‍ച്ചന പറയുന്നത്.സ്റ്റാര്‍ ഇമേജ് കണ്ട് കൂട്ടുകൂടിയവര്‍ സൗഹൃദത്തെ മുതലെടുക്കാന്‍ ശ്രമിക്കുന്നത് കണ്ടിട്ടുണ്ട്.
സൗഹൃദം വളരെ വിശുദ്ധമായ ഒന്നായാണ് ഞാന്‍ കാണുന്നത്.ഞാനെന്താണോ ഞാനതെന്റെ സുഹൃത്തുക്കളോട് പറയാറുണ്ട്.പക്ഷെ തിരികെ ലഭിക്കുക മോശം അനുഭവങ്ങളാകും.വിശ്വാസമാണല്ലൊ പരമ പ്രധാനം.അത് പലപ്പോഴും ഇല്ലാതാകും.ഞാനത് മനസ്സിലാക്കാന്‍ വൈകി.ഇപ്പോളെനിക്കറിയാം ആരെല്ലാം നല്ല സുഹൃത്തുക്കളാണെന്ന്.അവരില്‍ ഞാന്‍ പൂര്‍ണ്ണ തൃപ്തയാണ്.എന്തായാലും അര്‍ച്ചനയോട് കാണിച്ചത് സൗഹൃദം നേടി ചീറ്റ് ചെയ്തത് മോശമായിപ്പോയി.അര്‍ച്ചന ആളുകളെ തിരിച്ചറിഞ്ഞ് അതിനനുസരിച്ച് നില്ക്കുക.
ഫിലീം കോര്‍ട്ട്.