വളഞ്ഞ് കുത്തി നടി സംയുക്ത വര്‍മ്മ നോക്കിത്തരിച്ച് ബിജു മേനോന്-യോഗയാണ്.
കുറഞ്ഞ കാലം നല്ല ഒത്തിരി സിനിമകള്‍ അത് കൊണ്ട് തന്നെ സംയുക്ത വര്‍മ്മയെ ആരാധകര്‍ക്ക് ഭയങ്കര ഇഷ്ടം തന്നെയാണ്.സിനിമയില്‍ നിന്ന് വര്‍ഷങ്ങളായി മാറി നില്‍ക്കുകയാണെങ്കിലും ആരാധകര്‍ക്ക് ഇവരുടെ വിശേഷങ്ങളറിയാന്‍ ഇന്നും താത്പര്യം തന്നെയാണ്.
ഒപ്പം അഭിനയിക്കുന്നതിനിടെയായിരുന്നു നടന് ബിജു മേനോന്‍ന്റെ വിവാഹാലോചന വരുന്നത്.പ്രണയം തന്നെയായിരുന്നു.2002ല്‍ സംയുക്തയും ബിജുമോനോനും ഒന്നായി ഈ താരദമ്പതികള്‍ക്ക് ഒരു മകനാണ് ദക്ഷ് ധാര്‍മിക്.വിവാഹ ശേഷം ബിജുമേനോന്ന്റെ ഭാര്യ മാത്രമായി ഒതുങ്ങിയ സംയുക്ത സിനിമയോട് മാത്രമാണ് വിട പറഞ്ഞത്. സാമൂഹിക രംഗങ്ങളില്‍ നിറഞ്ഞ് നില്ക്കുന്ന അവര്‍ക്ക് യോഗ ജീവാത്മാവും പരമാത്മാവുമാണ്.
മൈസൂരിലെ ഹത യോഗ കേന്ദ്രയില്‍ നിന്നാണ് യോഗ അഭ്യസിച്ചത്.15 വര്‍ഷമായി മുടക്കമില്ലാതെ യോഗാസനങ്ങള്‍ ചെയ്യുന്ന സംയുക്ത താന്‍ ചെയ്യുന്ന എല്ലാ ആസനങ്ങളും ആരാധകര്‍ക്കായി ഷെയര്‍ ചെയ്തതാണ്.ഇപ്പോഴിത ഊര്ദ്ധവ ധനുരാസനം ചെയ്തിരിക്കുന്നു.വളഞ്ഞ് കുത്തി നില്ക്കുന്ന സംയുക്തയുടെ ഈ
അഭ്യാസത്തില്‍ ബിജുമേനോന് മാത്രമല്ല ആരാധകരും ഞെട്ടലിലാണ്.
നിത്യഭ്യാസി ആനയെ എടുക്കുമെന്നാണല്ലൊ.അതുകൊണ്ട് യോഗ അഭ്യസിക്കുക.എല്ലാ മുറകളും ചെയ്യുക.നല്ല ആരോഗ്യത്തോടെ ജീവിക്കുക.സംയുക്തക്ക് അഭിനന്ദനങ്ങള്‍.
ഫിലീം കോര്‍ട്ട്.