‘ഗുരുതരാവസ്ഥ’യിലുള്ള നടന് ബാബുരാജിന്റെ വീഡിയോ പുറത്തുവന്നു.. വല്ലാത്തൊരവസ്ഥയെന്ന് താരം….
1 min read
ഭാഗ്യം കൊന്നില്ല ഗുരുതരാവസ്ഥയിലാക്കിയിട്ടേയുള്ളു.. വ്യാജ വാര്‍ത്തകള്‍ക്കെതിരെ രസകരമായ മറുപടിയുമായി നടന് ബാബുരാജ്. താരത്തെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന തരത്തില്‍ ചില വ്യാജ വാര്‍ത്തകള്‍ യൂട്യൂബ് ചാനലുകളില്‍ കൊടുത്തിരുന്നു. അതിന് പ്രതികാരമെന്നോണം ജിമ്മില്‍ വ്യായാമം ചെയ്യുന്ന... Read More