ചേച്ചി അഹാന ഇത്രയില്ല, കണ്ടില്ലേ അനിയത്തി ദിയയെ.. വല്ലാത്ത ഗ്ലാമര്‍.. അതും വെള്ളത്തില്‍….
സിനിമ കുടുംബം പൂര്‍ണ സ്വാതന്ത്ര്യമുള്ള മക്കള്‍.. ആ സ്വാതന്ത്ര്യം അവര്‍ ശരിക്കും ആഘോഷിക്കുന്നു.. നടന് കൃഷ്ണകുമാറിന്റെ മൂത്തമകള്‍ അഹാന സിനിമയില്‍ നായികയായി അഭിനയിച്ച് തിളങ്ങി നില്ക്കുന്ന ഒരാളാണ്. അഹാനയാണ് തന്റെ അനിയത്തിമാരെയും മലയാളികള്‍ക്ക് സുപരിചിതരാക്കിയത്. നാല് പെണ്മക്കളാണ് കൃഷ്ണകുമാറിനുള്ളത്.
ഇതില്‍ അഹാന ഉള്‍പ്പടെയുള്ള നാല് പേരും സമൂഹ മാധ്യമങ്ങളില്‍ വളരെ സജീവ വീഡിയോവ്ലോഗര്മാരാണ്. ഇന്‍ഫ്ലുവന്‍സേഴ്സ് എന്നാണ് ഇവരെ അറിയപ്പെടുന്നത്. അഹാന, അനിയത്തിമാരായ ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹന്‍സിക കൃഷ്ണ എന്നിവര്‍ക്ക് പുറമെ അമ്മ സിന്ധു കൃഷ്ണയും സമൂഹ മാധ്യമങ്ങളില്‍ വ്യത്യസ്തമായ വീഡിയോസിലൂടെ ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. അത്തരത്തില്‍ ദിയയുടെ ഒരു മോഡലിംഗ് ഗ്ലാമറസ് ഫോട്ടോഷൂട്ട് ആണ് ആരാധകര്‍ കണ്ട് ഞെട്ടിയിരിക്കുന്നത്.
ഇത്തരം ഒരു വേഷത്തില്‍ ദിയയെ അധികം കണ്ടിട്ടില്ല. അനന്ദു പി.ബിയാണ് വീഡിയോയും ഫോട്ടോസും എടുത്തിരിക്കുന്നത്. അമല ബ്രഹ്മാനന്ദനാണ് ദിയയ്ക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്. സാന്റിണിയുടെ മനോഹരമായ ഔട്ട്.ഫിറ്റിലാണ് ദിയ ഷൂട്ട് എടുത്തിരിക്കുന്നത്, ഭാവിയിലെ നായികമാരായ ഈ നാലുപേരും ആരാധകരുടെയും ഇഷ്ട താരങ്ങളാണ്. FC