ഒരുക്കുന്നത് അമ്മ സിന്ധുതന്നെയാണ് കണ്ടില്ലേ യുവനടി ഇഷാനിയെ.. ആലിലവയറും തൂവെള്ള സാരിയും…..
അമ്മക്കാണല്ലോ മക്കളെ എങ്ങനെ ഒരുക്കണമെന്നറിയുന്നത് വലിയൊരു താരകുടുംബമാണ് നടന് കൃഷ്ണകുമാറിന്റേത്. ഭാര്യയും നാല് പെണ്മക്കളും അടങ്ങിയ ഈ കുടുംബം ആരാധകരുടെയും കണ്ണിലുണ്ണികളാണ്..
അമ്മ സിന്ധു ഇഷാനിയെ അണിയിച്ചൊരുക്കുന്ന വീഡിയോയാണ് തരംഗമാകുന്നത്.. കൂട്ടുകാരിയുടെ വിവാഹത്തിന് സാരിയില്‍ അതീവ സുന്ദരിയായി എത്തുന്ന ഇഷാനി കൃഷ്ണയുടെ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. തൂവെള്ള സാരിയില്‍ അതിമനോഹരിയായി താരം പ്രത്യക്ഷപ്പെടുന്നു. അമ്മ സിന്ദു കൃഷ്ണയാണ് ഇഷാനിയെ അണിയിച്ചൊരുക്കുന്നത്. സാരിയിലെ തന്റെ മേക്കോവര്‍ യൂട്യൂബ് വീഡിയോയിലൂടെ ഇഷാനി പങ്കുവയ്ക്കുന്നു. വര്‍ഷ എന്ന സുഹൃത്തിന്റെ വിവാഹത്തിനായിരുന്നു ഇഷാനിയുടെ ഗ്ലാമര്‍ മേക്കോവര്‍. വിവാഹ നിമിഷങ്ങളും പിന്നീട് കൂട്ടുകാര്‍ക്കൊപ്പമുള്ള ഒത്തുകൂടലും വിഡിയോ വ്ലോഗില്‍ കാണാം. നടന് കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകളാണ് ഇഷാനി കൃഷ്ണ. മമ്മൂട്ടി നായകനായി എത്തി 2021ല്‍ റിലീസ് ചെയ്ത ‘വണ്‍’ എന്ന സിനിമയിലൂടെ അഭിനയരംഗത്തും അരങ്ങേറ്റം കുറിച്ചിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഏറെ ഫോളോവേഴ്സ് ഉള്ള താരം സിനിമയില്‍ സജീവമാകാനുള്ള തയാറെടുപ്പിലാണ്. FC