ധരിച്ച വസ്ത്രത്തില്‍ ആത്മവിശ്വാസം ഇല്ലാത്ത പോലെ നവ്യാനായര്‍.. സംഗതികൊള്ളാം…..
തനിക്ക് ചേരുന്നത് ധരിക്കുമ്പോഴാണ് ആത്മവിശ്വാസം ഉണ്ടാകുക… മറ്റൊരാളുടെ നിര്‍ബന്ധത്തിന് വഴങ്ങി എന്തെങ്കിലും ചെയ്താല്‍ ഇതുപോലെ ഒരു ചമ്മല് ഫീല്‍ മുഖത്തുവരും, സെലിബ്രിറ്റി ആയതിനാല്‍ അധികമാരും കുറ്റം പരസ്യമായി പറയില്ല… വേണ്ട പോലെ പുകഴ്ത്തുകയും ചെയ്യും, മനോഹരമായ വസ്ത്രധാരണത്തില്‍ ക്ളീവേജ് കാണുന്നുണ്ട് എന്തു മുഖത്ത് വന്നതെല്ലാം വരുത്തിയഭാവം പോലെ ഒരു ഫീല്‍..
ദിലീപിന്റെ നായികയായി അഭിനയിച്ച് സിനിമയിലേക്ക് എത്തിയ താരമാണ് നടി നവ്യാ നായര്‍. ആദ്യ രണ്ട് സിനിമകളും ദിലീപിന്റെ ഒപ്പം ആയിരുന്നു. ഇഷ്ടം, മഴത്തുള്ളിക്കിലുക്കം എന്നീ സിനിമകളിലാണ് നവ്യ അഭിനയിച്ചത്. രണ്ടിലും മികച്ച വേഷങ്ങളാണ് നവ്യ ചെയ്തതെങ്കിലും നവ്യാ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയത് നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രത്തിലൂടെയാണ്. കൃഷ്ണ ഭക്തയായ ബാലാമണിയായി അഭിനയിച്ച നവ്യയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചിരുന്നു. ഇത് കൂടാതെ വേറെയും ഒരു സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
കല്യാണരാമന്, കുഞ്ഞിക്കൂനന്, ചതുരംഗം, ഗ്രാമഫോണ്‍, വെള്ളിത്തിര, അമ്മക്കിളികൂട്, പട്ടണത്തില്‍ സുന്ദരന്‍, സേതുരാമയ്യര്‍ സി.ബി.ഐ, ചതിക്കാത്ത ചന്തു, പാണ്ടിപ്പട, പതാക, അലി ഭായ്, കേരള കഫേ, ദ്രോണ 2010 തുടങ്ങിയ സിനിമകളില്‍ നവ്യ നായര്‍ അഭിനയിച്ചിട്ടുണ്ട്. ഇതില്‍ പലതും സൂപ്പര്‍ഹിറ്റുകളായി മാറിയിട്ടുമുണ്ട്. വിവാഹം കഴിഞ്ഞ് അഭിനയത്തില്‍ അത്ര സജീവമല്ലായിരുന്നു നവ്യാനായര്‍. നവ്യ നായരുടെ ഒരു കിടിലം മേക്കോവര്‍ ലുക്ക് ഫോട്ടോസാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്. സാള്‍ട്ട് എസ്.എഫ് എന്ന ബൗട്ടിക്കിന് വേണ്ടിയാണ് നവ്യ ഔട്ട്ഫിറ്റില്‍ തിളങ്ങിയത്. ഗോള്‍ഡന്‍ കളറിലാണ് വസ്ത്രം, ആഭരണങ്ങള്‍ കുറച്ചു മാത്രം അണിഞ്ഞാണ് എത്തിയത്, നവ്യ തന്നെയാണ് ഫോട്ടോസും, ഒരു വീഡിയോയും പോസ്റ്റ് ചെയ്തിരിക്കുന്നത്. FC.