
പല്ലില്ലാത്ത മോണകാട്ടി അവരൊന്നു ചിരിച്ചപ്പോള്‍ മലയാളികളുടെ മനസ്സിലുമതൊരു പൂത്തിരിയായി.. എന്നാല്‍ ആ ചിരി മാഞ്ഞിരിയ്ക്കുന്നു.. നടിയും സംഗീതജ്ഞയുമായ ആര്‍. സുബ്ബലക്ഷ്മിഅന്തരിച്ചു 87 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ബാല്യകാലം മുതല്‍ കലാരംഗത്ത് സജീവമായിരുന്നു.... Read More