നടി നിമിഷയുടെ ഈ ഫോട്ടോ വന്നത് ഇംഗ്ലണ്ടില്‍ നിന്ന്… ആരാധകര്‍ ഏറ്റെടുത്തു….

അഭിനയം കലയാണ് കലാരംഗത്തുള്ളവര്‍ പ്രശസ്തി നിലനിര്‍ത്താന്‍ ആരാധകരിലേക്ക് അടുത്തുനില്‍ക്കും സിനിമയിലൂടെ മാത്രമല്ല നവ മാധ്യമങ്ങളിലും പലരും സജീവ സാന്നിധ്യമാണ്, അതുകൊണ്ടു തന്നെ ഫോട്ടോഷൂട്ടുകളിലൂടെ നിറഞ്ഞുനില്ക്കും അത്തരത്തിലൊരു ഫോട്ടോ ഷൂട്ടുമായി നടി നിമിഷ സജയനും എത്തിയിരിക്കുകയാണ്, സമൂഹമാധ്യമങ്ങളില്‍ തരംഗമായി നിമിഷ സജയന്റെ പുതിയ ചിത്രങ്ങള്‍. ഇംഗ്ലണ്ടില്‍ അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് നിമിഷ സജയന് സമൂഹമാധ്യങ്ങളിലൂടെ പങ്കുവച്ചത്. ഐസ് ക്യൂബ് ഇട്ട പാനീയം കഴിച്ചിരിക്കുന്ന രീതിയിലുള്ള ഫോട്ടോയില്‍ മാറിടം ഓപ്പണ്‍ ആയി ക്ളീവേജ് കാണുന്നതരത്തിലാണ് നിമിഷ ഇരിക്കുന്നത് നല്ല പുഞ്ചിരിയിലുള്ള ഈ ഫോട്ടോ ലക്ഷക്കണക്കിന് ആളുകള്‍ കണ്ടു FC