നിമിഷ സജയന് കൂടുതല്‍ സുന്ദരിയായി.. പുതിയ ചൂടന്‍ ഫോട്ടോകള്‍ വീണ്ടുമിതാ…
വേഷപ്പകര്‍ച്ച എന്നുപറഞ്ഞാല്‍ ഇങ്ങനെയാണോ എന്നാണ് എല്ലാവരും ചോദിക്കുന്നത്, നാടന്‍ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നിമിഷ സജയന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകരുടെ ഇടയില്‍ വൈറലാകുന്നതും ഒപ്പം ചര്‍ച്ചയാകുന്നതും.
ചുവന്ന ചുരിദാറില്‍ അതിമനോഹരിയായി താരം പ്രത്യക്ഷപ്പെടുന്നു. അശ്വനി ഹരിദാസ് ആണ് ഫോട്ടോഗ്രാഫര്‍. ഒരു തെക്കന്‍ തല്ലുകേസ് ആണ് നിമിഷയുടേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. ഈ അടുത്തായി താരം തന്റെ സൗന്ദര്യത്തില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കുന്നുണ്ട് ഇംഗ്ലണ്ട് യാത്രക്കിടെ അവിടെ നിന്നു പകര്‍ത്തിയ ഫോട്ടോയും വൈറലായിരുന്നു, അതിനു ശേഷമാണ് ഇത്, എന്തായാലും ചുവപ്പു വസ്ത്രവും വെളുത്ത ശരീരവും മികച്ചതായിട്ടുണ്ട് നിവിന്‍ പോളി നായകനാകുന്ന തുറമുഖമാണ് റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമ. FC