രണ്ടാം വിവാഹം കഴിച്ച് പാഷാണം ഷാജി തല കുനിച്ചു കൊടുത്തത് ആദ്യ ഭാര്യ.. സാക്ഷികളായി മക്കള്‍.. നടക്കുന്നത്…..
സാജു നവോദയ എന്ന പേരിനേക്കാളും പാഷാണം ഷാജി എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. സാജുവിന്റെയും ഭാര്യ രശ്മിയുടെയും വിവാഹ വേഷത്തിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുന്നത്. വിവാഹവേഷത്തില്‍ പരസ്പരം തുളസി മാലയണിഞ്ഞ് ക്ഷേത്രമുറ്റത്തുനില്‍ക്കുന്ന സാജുവിനെയും രശ്മിയേയുമാണ് ചിത്രങ്ങളില്‍ കാണാനാവുക.
ഇതെന്താണ് സംഭവം?, നിങ്ങള്‍ വീണ്ടും വിവാഹിതരായോ എന്നൊക്കെയുള്ള കമന്റുകളാണ് ചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം സീ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഒരു പ്രോഗ്രാമിന്റെ ഭാഗമായാണ് താരം വിവാഹസീന്‍ റീക്രിയേറ്റ് ചെയ്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.
സീ കേരളയില്‍ ആരംഭിക്കാന്‍ പോകുന്ന ‘ ഞാനും എന്റാളും’ എന്ന ഫാമിലി
ഷോയുടെ ഭാഗമാകാന്‍ ഒരുങ്ങുകയാണ് സാജുവും ഭാര്യ രശ്മിയും.
മാന്നാര്‍ മത്തായി സ്പീക്കിങ്ങ് 2 എന്ന സിനിമയിലൂടെ സിനിമയിലും സാജു അരങ്ങേറ്റം കുറിച്ചു. വെള്ളിമൂങ്ങ, അമര്‍ അക്ബര്‍ അന്തോണി, ആടുപുലിയാട്ടം തുടങ്ങി നിരവധിയേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. ആടുപുലിയാട്ടത്തിലൂടെ ഗായകനായും അരങ്ങേറ്റം കുറിച്ച്. ബിഗ്ബോസ് സീസണ് രണ്ടില്‍ മത്സരാര്‍ത്ഥിയായും സാജു എത്തിയിരുന്നു വീണ്ടും കല്യാണം നടത്താന്‍ കഴിഞ്ഞ സാജു ഭാഗ്യവാന് FC