തട്ടത്തിന് മറയത്തെ ആ സുന്ദരിയിതാ ഇങ്ങനെ.. നടി ഇഷ തല്‍വാറിനെ ഇത്ര ഗ്ലാമറായി കാണാന്‍….
തട്ടത്തിന് മറയത്തും, ബാംഗ്ലൂര്‍ ഡേയ്സും കണ്ടവര്‍ ഒരിക്കലും ഇഷയെ മറക്കില്ല ഇപ്പോള്‍ അവരഭിനയിക്കുന്നത് ത്രില്ലിങ്ങും സെക്സും
ചേര്‍ന്ന മയക്കുമരുന്ന് സാമ്രജ്യത്തിന്റെ കഥപറയുന്ന സാസ് ഓര് ഫ്ളമിംഗോ എന്ന വെബ് സീരിസിലാണ് ഇഷ അഭിനയിക്കുന്നത് അതുകണ്ടാല്‍ സത്യത്തില്‍ കണ്ണുതള്ളിപ്പോകും, ഡിസ്നി ഹോട്ട്സ്റ്ററിലാണ് മലയാളികളുടെ ഏറെ പ്രിയപ്പെട്ട താരമാണ് ഇഷ തല്‍വാറിന്റെ വെബ്സീരിയസുള്ളത് ഇപ്പോള്‍ താരത്തിന്റെ പുത്തന്‍ ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു.
ഗ്ലാമറസ് ലുക്കിലുള്ള താരത്തിന്റെ പുത്തന്‍ ചിത്രങ്ങളാണ് ആരാധകരുടെ മനം കവര്‍ന്നത്. പച്ച ഗൗണിലുള്ള ചിത്രങ്ങളാണ് ഇഷ പങ്കുവച്ചത്. സ്ലീവ്ലെസും വൈഡ് ഹൈ നെക്കും ഇഷയ്ക്ക് ഗ്ലാമറസ് ലുക്ക് നല്കി. ഗ്ലോസി ഷോര്‍ട്ട് ഗൗണാണ് തെരഞ്ഞെടുത്തത്. ആക്സസറീസ് ഒന്നും തന്നെ പെയര്‍ ചെയ്തിട്ടില്ല. ലൂസ് ഹെയര്‍സ്റ്റൈലാണ് ഫോളോ ചെയ്തത്. ‘യോഗ ഒരു ജീവിതരീതിയാണ്’ എന്ന കുറിപ്പോടെ പങ്കുവച്ച ചിത്രങ്ങള്‍ക്ക് കമന്റുമായി നിരവധി പേരാണെത്തുന്നത്. FC