സുരാജ് നിമിഷ കല്ല്യാണവും ആദ്യ രാത്രിക്ക് ശേഷമുള്ള രംഗങ്ങളും പുറത്ത്.
കള്ളന്റെ കഥ പറഞ്ഞ ചിത്രത്തില്‍ ഭാര്യയും ഭര്‍ത്താവുമായി അഭിനയിച്ചതിന്റെ എക്സ്പീരിയന്‍സ് വെച്ചാണ് വീണ്ടും ഇരുവരും ഒന്നാകുന്നത്.ഭാര്യയും ഭര്‍ത്താവുമായി നല്ല ചേര്‍ച്ചയുണ്ട് സുരാജിനും നിമിഷക്കും.
തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു സുരാജും നിമിഷയും ആദ്യം താലി ചാര്‍ത്തിയത്.ആ താലിയാണ് കള്ളനായ ഫഹദ് തട്ടിത്തെറിപ്പിച്ചെടുത്തു വിഴുങ്ങിക്കളഞ്ഞത്.
ത് കഴിഞ്ഞ കഥ.
ഇനി പുതിയ കഥക്ക് വേണ്ടിയാണ് ഇരുവരും ഒരിക്കല്‍ കൂടി വിവാഹിതരായിരിക്കുന്നത്.ജിയോ
സംവിധാനം ചെയ്ത കിലോ മീറ്റേഴ്സ് ആന്റ്
കിലോമീറ്റേസ് എന്ന ചിത്രത്തിന് ശേഷം സംവിധായകന് തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്.ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമക്കായാണ് ആദ്യം FBയിലൂടെ പോസ്റ്റ് ചെയ്ത ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ വിവാഹമായിരുന്നുവെങ്കില്‍ ഇപ്പോള്‍ വന്ന പോസ്റ്ററില്‍ ആദ്യ രാത്രി കഴിഞ്ഞതിന്റെ ത്രില്ലിലുള്ള മനോഹര ദൃശ്യമാണ്. നിമിഷ സുരാജ് സഖ്യത്തിന്റെ കെമിസ്ട്രി തന്നെയാകും ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റെ വിജയത്തില്‍ നിര്‍ണ്ണായകം.
ഫിലീം കോര്‍ട്ട്.