ഗര്‍ഭിണിയായ നടി അനുഷ്കയോട് കളിക്കുന്നതിനിടെ -വിരാട് കോഹ്ലി ചോദിച്ചത് കണ്ടൊ?.
മനസ്സും ശരീരവും കളത്തില്‍ വേണ്ടതാണ്.പിന്നെ കളിക്കുന്നത് കളരിയല്ലാത്തത് കൊണ്ടും ക്രിക്കറ്റ് ആയത് കൊണ്ടും വലിയ കുഴപ്പമില്ല.വിരാടിന്റെ പ്രിയ പത്നിയാണ് ആരാധകരുടെ സ്വന്തം അനുഷ്ക ശര്‍മ്മ.ബോളിവുഡിലെ വിലയേറിയ താരത്തെ പ്രണയിച്ചാണ് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സ്വന്തമാക്കിയത്.ചേരേണ്ടത് ചേര്‍ന്നു.
ലോക്കഡൗണ്‍ കാലയളവിലാണ് സത്യത്തില്‍ ഇരുവര്‍ക്കും തമ്മില്‍ ഒന്ന് ലയിച്ചു ചേരാന്‍ കഴിഞ്ഞത്.അതിന്റെ റിസള്‍ട്ടും പോസറ്റീവായി.അതെ അനുഷ്ക ഗര്‍ഭിണിയാണ്.ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കൊറോണയെ പേടിച്ച് ഇന്ത്യ വിട്ട് ഷാര്‍ജയിലേക്ക് പോയി.ഇത്തവണ കുടുംബത്തെയും ഒപ്പം കൊണ്ട് പോകാമെന്ന്
പറഞ്ഞതോടെ ഗര്‍ഭിണിയായ അനുഷ്കയെയും കളിക്കളത്തിലേക്ക് കൊണ്ട് പോയി.അതും സ്നേഹം തന്നെ.
ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സിന്റെ ക്യാപ്റ്റന്‍ കൂടിയായ കോഹ്ലി കളിക്കുന്നതിനിടെ അനുഷ്കയോട് ഗ്രൗണ്ടില്‍ നിന്ന് ഗാലറിയിലേക്ക് നോക്കി ഭക്ഷണം കഴിച്ചോ എന്ന് ആംഗ്യഭാഷയില്‍ ചോദിക്കുന്നതിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്.തിരിച്ച്
അനുഷ്കയും മറുപടി നല്‍കുന്നത് ആക്ഷനായി തന്നെയാണ് ഗര്‍ഭിണിയായ തന്റെ ഭാര്യയെ മൈതാനത്തിന്റെ ഏത് കോണില്‍ നിന്നും ശ്രദ്ധിക്കുന്ന ഭര്‍ത്താവിനെ അംഗീകരിച്ചേ മതിയാകൂ.
കോഹ്ലി നിങ്ങള്‍ യഥാര്‍ത്ഥ ഹീറോയാണ് ഇന്ത്യക്കും കുടുംബത്തിനും.
ഫിലീം കോര്‍ട്ട്.