നടി കല്പ്പനക്കൊരു പിന്‍ഗാമി ആകുമോ ഈ നടി… അഭിനയം അനായാസമാണ് പക്ഷേ….
അതെ കല്പ്പനയാകാനൊന്നും ഇനിയാര്‍ക്കും കഴിയില്ല അത്രക്ക് കഴിവായിരുന്നു അവര്‍ക്ക് ജനിച്ചതേ കലാ കുടുംബത്തില്‍ അവരെല്ലാവരും നടന്മാരും നടിമാരും, എന്നാല്‍ മലയാളസിനിമയ്ക്ക് അവരെ നഷ്ടപ്പെട്ടു ആരാധകര്‍ക്കിന്നും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല അവരുടെ മരണം..
അഭിനയിക്കാന്‍ ഹൈദരാബാദിലെത്തിയ കല്‍പ്പനയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു, കല്പ്പനയുടെ പിന്‍ഗാമിയാകാന്‍ കോളിറ്റി ഉള്ള നടിയാണോ സ്രിന്ദ എന്നതാണ് നോക്കുന്നത്, എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983 എന്ന സിനിമയിലെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ
പിടിച്ചു പറ്റുകയുണ്ടായി. നിരവധി ആളുകള്‍ ആയിരുന്നു താരത്തെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തിയത്. കല്‍പ്പന ചേച്ചി ഉണ്ടാക്കിയ വിടവ് കുറച്ചെങ്കിലും നികത്തുന്നത് സ്രിന്ദ ആണ് എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.
നല്ല കോമഡി ടൈമിംഗ് ഉള്ള താരങ്ങളില്‍ ഒരാള്‍ കൂടിയാണ് ഇവര്‍. നിരവധി സ്വഭാവ കഥാപാത്രങ്ങളില്‍ ആണ് താരം ഇപ്പോള്‍ തിളങ്ങുന്നത്. മലയാളത്തിലെ മുന്‍നിര സ്വഭാവ നടിമാരിലൊരാളാണ് താരം. ധാരാളം ആരാധകര്‍ സ്രിന്ദ എന്ന താരസുന്ദരിക്കുണ്ട്. നടിയുടെ ഒരു വീഡിയോ ആണ് ഇന്‍സ്റ്റഗ്രാമില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. താരം തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചത്. നിരവധി ആളുകളാണ് ഇതിനോടകം വീഡിയോ ഏറ്റെടുത്തു കഴിഞ്ഞത്. വീഡിയോയുടെ താഴെ മികച്ച അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. മഞ്ഞ സാരിയിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ വേഷത്തില്‍ താരം വളരെ മനോഹരമായിട്ടുണ്ട് എന്നാണ് ആരാധകരുടെയും അഭിപ്രായം എന്തായാലും നടിയുടെ പുതിയ വീഡിയോ വൈറലായി മാറിയ സന്തോഷത്തിലാണ് സ്രിന്ദ ആരാധകര്‍. FC