നടന് ജയദേവനും മരിച്ചു.. പത്മരാജന്റെ മകന് അനന്തന് ജയനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെക്കുന്നു….
1 min read
അന്തരിച്ച നടന് ജയദേവനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് സംവിധായകന് പത്മരാജന്റെ മകനും എഴുത്തുകാരനുമായ അനന്തപത്മനാഭന്. പത്മരാജന്റെ അരപ്പട്ടകെട്ടിയ ഗ്രാമത്തില്‍, ഒരിടത്തൊരു ഫയല്‍മാന്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ജയദേവന് പത്മരാജന്റെ അസിസ്റ്റന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നല്ലൊരു ഗായകന് കൂടിയായിരുന്നു... Read More