Star Voice

ആറാം തമ്പുരാന് ഇഷ്ടമില്ലാത്തതായി ഒന്നുമില്ല.വാഹനങ്ങള്‍ ഒത്തിരിയുണ്ട്.ഏത് പുതിയ മോഡലിറങ്ങിയാലും അതൊരെണ്ണം സ്വന്തമാക്കും.എന്നാല്‍ വീട്ടിനകത്ത് മക്കളെ പോലെ സ്‌നേഹിക്കാന്‍ ഒരു നായയുണ്ട് ലാലേട്ടന്.അവന്റെ പേരാണ് ബെയ്‌ലി. ഷൂട്ടിങ്ങിന് പോകുമ്പോള്‍ ഏറ്റവും വലിയ മിസ്സിങ്ങ് ബെയ്‌ലിയാണെന്ന് ലാലേട്ടന്‍... Read More
ഓര്‍ക്കുക സ്വകാര്യതയിലേക്ക് കടന്ന് കയറിയാല്‍ജയിലഴിക്കകത്തേക്കും കയറേണ്ടി വരും.നമ്മുടെഇഷ്ട നടി അപര്‍ണ നായരാണ് കഴിഞ്ഞ ദിവസം ഒരുഫോട്ടോ പോസ്റ്റ് ചെയ്തത്. അതിന് താഴെ മനോഹരമായി ഒരു അശ്ലീല കമന്റ്ഇടുകയായിരുന്നു അജിത്ത് കുമാര്‍ എന്നൊരു ഞരമ്പന്‍.എന്നാല്‍ അവനെ... Read More
ആ കുടുംബത്തില്‍ നിന്ന് ഒരാള്‍ അടര്‍ന്ന് വീഴുന്നു.ആ വീഴ്ച അനുഭവിച്ചവര്‍ക്കേ അതിന്റെ വേദന മനസ്സിലാകൂ. അത്തരത്തിലൊരു കുറിപ്പിട്ടിരിക്കുന്നത് പരസ്യ ചിത്രത്തിലൂടെ ,മോഡലിങ്ങ് രംഗത്ത് സിനിമയിലെത്തിയ അമലാപോളാണ്. കഴിഞ്ഞ ജനുവരിയിലായിരുന്നു അമലയുടെ അച്ഛന്‍ പോള്‍ വര്‍ഗ്ഗീസ്... Read More
ആരാധകരുടെ പ്രിയങ്കരിയായ താര സുന്ദരിക്ക് ഇതെന്ത് പറ്റി എന്നാണ് എല്ലാവരും ഒരേ സ്വരത്തില്‍ ചോദിക്കുന്നത്.സിനിമയില്‍ നിന്ന് വലിയ തിരക്കില്ലാതെ മാറി നില്‍ക്കുമ്പോഴായിരുന്നു 96 എന്ന ചിത്രം വന്നത്.അത് വമ്പന്‍ വിജയമായതോടെ വീണ്ടും താരമായിതൃഷ.പിന്നെ തിരക്കും... Read More
അവര്‍ക്ക് ചാരായം വിറ്റ് ജീവിക്കണ്ട ഗതികേടൊന്നുമില്ല. ഇത് സ്വന്തം ആവശ്യത്തിനും കുറച്ച് സുഹൃത്തുക്കള്‍ക്കും വേണ്ടി രമ്യാ കൃഷ്ണന്റെ സഹോദരനുംഡ്രൈവറും ചേര്‍ന്ന് വാങ്ങി കൂട്ടിയ മദ്യകുപ്പികളായിരുന്നു.ലോക്ക്ഡൗണ്‍ കാരണം തമിഴ്‌നാട്ടിലെ ചില മദ്യശാലകള്‍ തുറന്നിട്ടുണ്ട്.എന്നാല്‍ പ്രധാന നഗരങ്ങളിലൊന്നും... Read More
മരുമകനായി തട്ടീം മുട്ടീം ഹാസ്യ പരമ്പരയിലെത്തിയതായിരുന്നു സാഗര്‍ സൂര്യ.എന്തോ ഒരു പ്രത്യേകതഅവനിലുള്ളത് കൊണ്ട് നേച്ചുറല്‍ അഭിനയം കാഴ്ചവെക്കാന്‍ കഴിഞ്ഞത് കൊണ്ട് പെട്ടെന്ന് ജനമനസ്സില്‍ഇടം നേടാന്‍ സാഗര്‍ സൂര്യക്ക് കഴിഞ്ഞു. മഞ്ജു പിള്ളയുടെ മരുമകനായി മീനാക്ഷിയുടെഭര്‍ത്താവായി... Read More
മലയാളത്തിന്റെ മണിമുത്ത്,മനസ്സിനക്കരയിലൂടെമലയാളികള്‍ നെഞ്ചിലേറ്റിയ ഡയാനയെ നയന്‍താരയാക്കിയത് സത്യനന്തിക്കാടായിരുന്നു.അത്കഴിഞ്ഞു കുറച്ച് ചിത്രങ്ങള്‍ മലയാളത്തില്‍പൂര്‍ത്തിയാക്കി.നയന്‍സ് മലയാളം വിട്ട് തെന്നിന്ത്യയിലേക്ക് ചേക്കേറി.തമിഴ്,തെലുങ്ക്,കന്നട,ഹിന്ദി ഭാഷകളില്‍ വരെ ഒഴിവില്ലാതെ അഭിനയിച്ചു. ബോളിവുഡ് കഴിഞ്ഞാല്‍ ഏറ്റവും പ്രതിഫലം പറ്റുന്നതെന്നിന്ത്യന്‍ നടികൂടിയായി നയന്‍താര.അവര്‍ ഇന്ന്വിഘ്‌നേഷ്... Read More
പെട്ടന്നാണ് തമന്നയുടെ ഒരു ഫോട്ടോ സോഷ്യല്‍മീഡിയായില്‍ കണ്ട് ആരാധകര്‍ ഞെട്ടിയത്.ചുണ്ടിലുംകവിളിലുമായി കറുത്ത ചായം പുരട്ടിയ ഒരു കൈകൊണ്ട് ശക്തിയില്‍ ഒന്ന് പൊട്ടിച്ചത് പോലെയാണ് ഉള്ളത്.മാത്രമല്ല കഴുത്തിലും പിടിച്ച് അതേ കൈ കൊണ്ട് ഞെക്കിയ പാടുമുണ്ട്.എന്താണ്... Read More
ഒരുക്കങ്ങളിലൊന്നും ഒരു പാളിച്ചയും പറ്റിയില്ല.എല്ലാം കിറുകൃത്യമായിരുന്നു.പക്ഷെ ദൈവം ലോകത്തെ മുഴുവനായി ചൂണ്ട് വിരലില്‍ ഒന്ന് നിര്‍ത്തിയപ്പോള്‍ പലരും അടുക്കാന്‍ പറ്റാത്ത അകലത്തില്‍പ്പെട്ടുപോയി.അങ്ങിനെ സംഭവിച്ചവരില്‍ പലരും വീടണഞ്ഞ് തുടങ്ങിയിരിക്കുകയാണ്.രോഗത്തിന് മൂര്‍ച്ച കൂടി വരികയാണ് ദിനംപ്രതി. ജോര്‍ദാനിലായിരുന്നു... Read More
ഈ ലോക്ക്ഡൗണില്‍ ഏറ്റവും കൂടുതല്‍ സന്തോഷംവിടര്‍ന്നത് അഭിനേതാക്കളുടെ കുടുംബത്തിലാണ്.കാരണം എപ്പോഴും ഷൂട്ടിങ്ങ് തിരക്കുകള്‍,ലൊക്കേഷനുകളില്‍ നിന്ന് ലൊക്കേഷനുകളിലേക്കുള്ള യാത്രകള്‍.അതിനിടയില്‍ വല്ലപ്പോഴും ഒരു സന്ദര്‍ശനം ഭാര്യക്കും മക്കള്‍ക്കും. ഓരോ താരങ്ങളും കുറച്ച് സമയംചിലവഴിക്കാന്‍ എത്തുന്ന അതിഥികള്‍ മാത്രം.എന്തായാലും... Read More

You may have missed