Star Voice

മലയാളികളുടെ ഇഷ്ട താര ദമ്പതികളാണ് ഫഹദ്ഫാസില്‍ നസ്രിയ നസീം ജോഡികള്‍.ഇരുവര്‍ക്കുംപ്രണയിക്കാനും വിവാഹിതരാകാനും അവസരമൊരുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത് കോഴിക്കോട്മലാപ്പറമ്പില്‍ നിന്നുള്ള അഞ്ജലി മേനോന്‍ എന്നസംവിധായികയാണ്.അവരുടെ ചിത്രമായ ബാംഗ്‌ളൂര്‍ഡെയ്‌സില്‍ ഭാര്യാഭര്‍ത്താക്കന്മാരായി അഭിനയിച്ചഫഹദും നസ്രിയയും വൈകാതെ വിവാഹിതരായി.നസ്രിയയാണത്രെ ഫഹദിനോട്... Read More
എന്തെല്ലാമാണ് തകര്‍ത്തെറിഞ്ഞത് കൊറോണ എന്നമഹാമാരി. ചിലരെ കുടുംബത്തിനൊപ്പം നിര്‍ത്തിയുംമറ്റു ചിലരെ കുടുംബത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയുംകൂടാതെ കുടുംബം അടുത്തുണ്ടെങ്കിലും അടുപ്പിക്കാത്ത രീതിയിലാക്കിയും,മരണത്തിന്റെ രൂപത്തിലെത്തിപലരെയും അനാഥരാക്കിയും കേറി മേഞ്ഞ് നടക്കുകയാണ് കൊറോണ. അത്തരത്തിലൊരു ഒറ്റപ്പെടുത്തലിന്റെ വേദനയാണ്ഇവിടെ... Read More
ചില താരങ്ങള്‍ക്ക് വല്ലാത്തൊരു കാന്തിക ശക്തിയാണ്. അവരെന്തിന് വെല്ലുവിളിച്ചാലും പലരും അതേറ്റെടുക്കും .അത് നല്ല കാര്യങ്ങള്‍ക്കാവുന്നത്കൊണ്ട് ഏറ്റെടുക്കുന്നവര്‍ക്കും പ്രയോജനമുണ്ട്. ഏറ്റവും കൂടുതല്‍ മനുഷ്യന്‍ കഴിക്കാതിരിക്കാന്‍ശ്രദ്ധിക്കേണ്ടത് മരുന്നുകളാണ്.മരുന്നുകള്‍ കഴിച്ച്ആരോഗ്യം വീണ്ടെടുക്കാമെന്ന് തെറ്റിദ്ധരിക്കുന്നവര്‍മൂഡസ്വര്‍ഗ്ഗ സഞ്ചാരികളാണ്.അപ്പോള്‍ ചെയ്യേണ്ടത്രോഗം വരാത്ത... Read More
കൃഷ്ണ കുമാറെന്ന നടന് മൊത്തം അഞ്ച് സുന്ദരിമാരാണ്.ഭാര്യ സിന്ധുവും നാല് പെണ്‍മക്കളും .എല്ലാവരും സിനിമയില്‍ നായികമാരാകും എന്നതില്‍തര്‍ക്കമില്ല.അഹാനയും ഇഷാനിയും നായികമാരായിഅവതരിച്ചു കഴിഞ്ഞു.ബാക്കിയുള്ളവര്‍ പൊടിക്ക്ടിക്ക്‌ടോക്കും മറ്റുമായി ക്യാമറക്ക് മുന്നില്‍ സജീവമായിതന്നെയുണ്ട്.ഈ കഴിഞ്ഞ ജനുവരിയില്‍ ഒരുമാലിദ്വീപ് യാത്ര... Read More
ജോര്‍ദാനില്‍ പോയി തന്നെയാണ് ഷൂട്ട് ചെയ്തത്.ആടുജീവിതത്തിലെ കഥാപാത്രമാകാന്‍ മാസങ്ങളുടെതയ്യാറെടുപ്പുകളും.40 കിലോയിലേറെ ശരീരഭാരംകുറച്ചു,താടി നീട്ടി വളര്‍ത്തി.അങ്ങനെ വെറും 30 ദിവസത്തെ ഷൂട്ടിങ്ങെന്നും പറഞ്ഞ് വിമാനം കയറിയതാണ് പൃഥ്വിരാജും സംഘവും.എന്നാല്‍ അവര്‍ അവിടെഎത്തിയത് മുതല്‍ ലോകം കൊറോണ... Read More
അവര്‍ക്ക് അവരുടെ ജീവന്‍ പണയംവെച്ച് എന്തുംകളിക്കാം.എന്നാല്‍ അതിന് തിരഞ്ഞെടുക്കേണ്ടസ്ഥലം പൊതു ഗതാഗതം നടക്കുന്ന റോഡല്ല.അത്തരത്തിലൊരു സാഹസം ചെയ്തു കുരുക്കില്‍പ്പെട്ടിരിക്കുകയാണ് നടി നിക്കി ഗില്‍റാണിയുടെ സഹോദരിയും നടിയുമായ സഞ്ജന ഗില്‍റാണി. അവര്‍ ബന ശങ്കരിയിലെ സ്വന്തം... Read More
മുപ്പത്തിയാറിന്റെ പൂര്‍ണ്ണതയിലെത്തി നില്‍ക്കുകയാണ് മലയാളത്തിന്റെ മകള്‍ പ്രിയാമണി.വിവാഹ ശേഷം അവര്‍ സിനിമകള്‍ കുറച്ചിരിക്കുകയാണ്.എന്നാല്‍ നല്ല ശക്തമായ കഥാപാത്രങ്ങള്‍ വന്നാല്‍ രണ്ട്കൈയ്യും നീട്ടി സ്വീകരിക്കുന്നുണ്ട്.അത്തരത്തില്‍നോക്കിയാല്‍ വര്‍ഷത്തില്‍ ഒരു സിനിമ ചെയ്താലായി. എന്തായാലും പ്രിയാമണിയുടെ ഏറ്റവും പുതിയചിത്രമാണ്... Read More
മനസ്സിന് ചെറിയൊരു നോവ് പകരുന്ന തരത്തിലുള്ളകുറിപ്പാണ് സംവിധായകന്‍ ഷാജി കൈലാസ് പോസ്റ്റ് ചെയ്തിരിക്കുന്നത്. താന്‍ നടി ആനിയെ വിവാഹം കഴിച്ച് 24 വര്‍ഷംതികഞ്ഞതിന്റെ സന്തോഷത്തിലാണ്.ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ24 മനോഹരവര്‍ഷങ്ങള്‍.ഞാന്‍ എന്റെ ആനിയും ചേര്‍ന്നുള്ള യാത്ര... Read More
അവര് കണ്ട ഏറ്റവും വലിയ സ്വപ്‌നത്തിന് സാക്ഷിയാകാനുള്ള ഭാഗ്യം നടന്‍ ചിരഞ്ജീവി സര്‍ജക്കുണ്ടായില്ല.2018ലായിരുന്നു സര്‍ജ മേഘ്‌നരാജ്‌നെവിവാഹം കഴിക്കുന്നത്.രണ്ട് പേരും സിനിമാകുടുംബത്തില്‍ നിന്നുള്ളവര്‍ തന്നെയാണ്.അര്‍ജ്ജുന്‍ സര്‍ജയുടെ അര്‍ദ്ധ സഹോദരനാണ് ചിരഞ്ജീവി സര്‍ജ. സുന്ദര്‍ രാജ്‌ന്റെ മകളാണ്... Read More
എത്ര പറഞ്ഞാലും എന്തെല്ലാം ചെയ്താലും വലിയമാറ്റമൊന്നും പ്രതീക്ഷിക്കണ്ട.സംസ്‌കാരം ഇല്ലാതാവുക മാത്രല്ല പലരും സ്വന്തം വ്യക്തിത്വത്തിനെപോലും മാനിക്കുന്നില്ല.തനിക്കും ഒരു കുടുംബമുണ്ട്.അതില്‍ ആണുണ്ട് പെണ്ണുണ്ട് എന്നൊന്നും ഓര്‍ക്കുകകൂടി ചെയ്യാതെയാണ് ഓരോ സ്ത്രീകളെയും അപമാനിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. നടി അപര്‍ണ... Read More

You may have missed