Top Story

നല്ല പാട്ടുകള്‍ക്ക് ഈണം പകര്‍ന്ന ആര്‍. സോമശേഖരന്‍ വിടവാങ്ങിയിരിക്കുന്നു, സംഗീത സംവിധായകന്‍ ആര്‍. സോമശേഖരന്‍ അന്തരിച്ചു 77 വയസ്സായിരുന്നു. തിങ്കളാഴ്ച്ച പുലര്‍ച്ചെ 5:15-ന് തിരുവനന്തപുരം ശ്രീരാമകൃഷ്ണ മിഷന്‍ ഹോസ്പിറ്റലില്‍ ആയിരുന്നു അന്ത്യം. തിരുവനന്തപുരം കാഞ്ഞിരംപാറ... Read More
കഴിഞ്ഞ ദിവസമാണ് സീരിയല്‍ നടി മൃദുല പ്രസവിച്ചത്. ആശുപത്രി വിടും മുന്നെ എത്തിയ ജന്മദിനം ആഘോഷമാക്കിയ താരദമ്പതികള്‍ക്കൊപ്പം മകള്‍ കൂടി എത്തിയതോടെ ഇരട്ടി മധുരമായി, നടി മൃദുല വിജയ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ ശേഷം.... Read More
കാത്തിരിപ്പായിരുന്നു തന്റെ മകളെകാണാനുള്ള കാത്തിരിപ്പ് അതുകഴിഞ്ഞിരിക്കുന്നു ദൈവം അച്ഛനും അമ്മയ്ക്കും ഒന്നിച്ചു കളിപ്പിക്കാന്‍ ഓരോരുത്തരെയായി കൊടുത്തിരിക്കുന്നു, നിരവധി തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി നമിത ഇരട്ടക്കുട്ടികളുടെ അമ്മയായി. രണ്ടും ആണ്‍കുട്ടികളാണ് .... Read More
മലയാളികളുടെ സ്വന്തം താരരാജാക്കന്മാരായ മോഹന്‍ ലാലിനും, മമ്മുട്ടിക്കും തെന്നിന്ത്യന്‍ നടന്‍ വിജയ് ദേവരക്കൊണ്ടയുടെ പ്രശംസ, മോഹന്‍ലാല്‍ എന്ന് കേള്‍ക്കുമ്പോള്‍ തനിക്ക് സിംഹത്തെയാണ് ഓര്‍മ്മ വരുന്നതെന്ന് തെന്നിന്ത്യന്‍ താരം വിജയ് ദേവര്‍കൊണ്ട. മമ്മൂട്ടി എന്ന് കേള്‍ക്കുമ്പോള്‍... Read More
കുഞ്ഞുവാവകളുടെ ഓരോ ചലനങ്ങളും എത്ര കണ്ടാലും മതി വരാത്തതാണ്, ഇപ്പോഴിതാ നടന്‍ രമേഷ്പിഷാരടിയുടെ മകന്റെ ഉറക്കം വൈറലായിരിക്കുന്നു, പകല്‍ കസേരയില്‍ ഇരുന്നങ്ങ് ഉറക്കം തൂങ്ങുന്ന ഇളയ മകന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് രമേഷ് പിഷാരടി. ഇടയ്ക്കിടെ... Read More
നാലുപുലികള്‍ക്കാണ് കണ്ണുവരച്ചത് ഇനി തൃശ്ശൂര്‍ ശക്തന്‍ മൈതാനം പുലികളിക്കുള്ള ഒരുക്കത്തിലേക്ക് നീങ്ങും നടന്‍ സുരേഷ്‌ഗോപിയാണ് മെയ്യെഴുത്തു നടത്തിയത്. കുട്ടിപ്പുലിയടക്കം നാല് പുലികള്‍ക്ക് പുലിക്കണ്ണ് വരച്ചാണ് മുന്‍ എം.പി. കൂടിയായ നടന്‍ സുരേഷ്‌ഗോപി മെയ്യെഴുത്ത് ഉദ്ഘാടനം... Read More
മലയാള സിനിമ താരങ്ങളെ ലോകം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു, റാമിന്റെ വിദേശ ഷെഡ്യൂള്‍ തുടങ്ങുന്നതിന് മുമ്പ് ഒരു യാത്രയിലാണ് നടന്‍ മോഹന്‍ലാല്‍. ഇപ്പോഴിതാ മോഹന്‍ലാലിനെ കണ്ട സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഒരു ഫുട്‌ബോള്‍ താരം. ഇന്ത്യന്‍ ടീം... Read More
വിശേഷങ്ങള്‍ പങ്കുവെച്ചു പരിചയമുള്ള സീരിയല്‍ താരങ്ങളാണ് സീരിയല്‍ താര ദമ്പതികളായ മൃദുലയും യുവയും വിവാഹം കഴിഞ്ഞു വയറില്‍ കുഞ്ഞായതുമുതല്‍ ആരാധകര്‍ക്ക് അപ്ഡേറ്റ് കൊടുക്കുന്ന താരങ്ങള്‍ കുഞ്ഞു പിറന്നതും ആഘോഷിക്കുകയാണ് ആദ്യഫോട്ടോയും പുറത്തുവിട്ടു, ഇരുവരും ആ... Read More
മൂന്നാല് വര്‍ഷങ്ങള്‍ മുടങ്ങികിടന്നു കോവിഡ് വെള്ളപ്പൊക്കം തുടിങ്ങിയ കാരണം, ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളൊന്നും നടന്നില്ല എന്നാല്‍ എല്ലാം അതിജീവിച്ചു ഇത്തവണ ആഘോഷം വിപുലമാക്കാന്‍ ബാലഗോകുലത്തിനു കഴിഞ്ഞു. പതിവുതെറ്റിക്കാതെ ഇത്തവണയും നടി അനുശ്രീ കൃഷണവേഷത്തിലെത്തിശ്രീകൃഷ്ണന്റെ വേഷത്തിലുള്ള ചിത്രങ്ങളാണ്... Read More
കുടുംബത്തില്‍ എല്ലാവര്‍ക്കും യൂട്യൂബ് ചാനല്‍ അതിലൂടെ കൃത്യമായി അവരുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്നു വിദേശ വിനോദയാത്രകളാണ് നടന്‍ കൃഷ്ണകുമാറിന്റെ മക്കളുടെ ഹോബി അഹാന എവിടെയെങ്കിലും പോയാല്‍ പിറ്റേ ദിവസം ദിയപോകും അവിടുത്തെ വിശേഷങ്ങള്‍ പങ്കുവെക്കും, ഇപ്പോഴിതാ... Read More

You may have missed