നടന് സുശാന്തിന്റെ മരണം കാമുകി റിയ തന്നെ കാരണം.അറസ്റ്റിലേക്ക് കാര്യങ്ങള്‍.
2019ല്‍ അഭിനയിക്കാന്‍ ഉറപ്പിച്ചുവെച്ചിരുന്ന അഞ്ച്
ചിത്രങ്ങളും മുടക്കം.അത് കൂടാതെ വല്ലാതെ കുടുംബത്തെ സ്നേഹിക്കുന്നവന് കൈയ്യിലുള്ളതിനേക്കാള്‍ ഏറെ ദാനം ചെയ്യുന്നവന് എല്ലാം കൂടിയായപ്പോള്‍ കാമുകിയും നടിയുമായ റിയ ചക്രവര്ത്തിക്ക്മടുത്തതാണോ എന്നാണ് ഇപ്പോള്‍ ആരാധകര്‍
സംശയിക്കുന്നത്.
റിയയെ മുംബൈ ബാന്ദ്ര പോലീസ് 9 മണിക്കൂറിലേറെ ചോദ്യം ചെയ്യണമെങ്കില്‍ അതില്‍ കഴമ്പുണ്ടാകണമല്ലൊ.കൂടാതെ അടുത്ത സുഹൃത്തുക്കള്‍ സഹായികള്‍ തുടങ്ങി മൊത്തം പത്ത് പേരെ വേറെയും ചോദ്യം ചെയ്യുന്നുണ്ട്.
സുശാന്ത് മരിക്കുന്നതിന്റെ കുറച്ച് ദിവസങ്ങള്‍ക്ക്
മുമ്പ് റിയ വഴക്കടിച്ച് സുശാന്തിനൊപ്പമുള്ള താമസം
മതിയാക്കി പോവുകയായിരുന്നത്രേ.റിയയും സുശാന്തും ഒരുമിച്ചായിരുന്നു താമസം.നവംബറില്‍
വിവാഹിതരാകാനും തീരുമാനിച്ചു.ഒരുമിച്ച് താമസിക്കാന്‍ പുതിയ വീടും നോക്കിവെച്ചു.
എന്നാല്‍ ലോക്കഡൗണിനിടെ ഇരുവരും വഴക്കിടുകയും റിയ ഇറങ്ങിപ്പോവുകയും ചെയ്തു.മരിക്കുന്നതിന്റെ തലേ ദിവസവും റിയയെ സുശാന്ത് വിളിച്ചിരുന്നു.
റിയയുടെ ഫോണ്‍ പോലീസ് പരിശോധിച്ച് വരിക
യാണ്.ഇരുവരും ഒന്നിച്ചുള്ള ഫോട്ടോസ്,മെസേജസ്സ്,ചാറ്റിങ് അങ്ങിനെയെല്ലാം.സുശാന്തിനെ സാമ്പത്തിക ചൂഷണം ചെയ്ത് ആത്മഹത്യയിലേക്ക് തള്ളിവിട്ടത് റിയയാണെന്ന് പറഞ്ഞ് ബീഹാറുകാരനായ കുന്ദന്‍ കുമാര്‍ റിയയെ ആത്മഹത്യ പ്രേരണകുറ്റം 306,420,വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ് ചെയ്യണമെന്ന് മുസാഫര്‍ പൂര് കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
റിയ നിങ്ങളാണ് സുശാന്തിനെ ചതിച്ചതെങ്കില്‍
ദൈവം വെറുതെ വിടില്ല.
ഫിലീം കോര്‍ട്ട്.